നടി മാല പാര്‍വ്വതിക്ക് സ്വന്തം മകന് വഴി എട്ടിന്റെ പണി. സീമ നിങ്ങളാണ് ഹീറോ.
അവസാനം അതുതന്നെ സംഭവിച്ചു.എന്തിനും ഏതിനും അഭിപ്രായം രേഖപ്പെടുത്തി മുന്നേറുമ്പോള്‍
സ്വന്തം വീട്ടിലുള്ളവരെ മറന്നാല്‍ അവര്‍ മരം കേറിയാല്‍ പോലും അറിയില്ല.അതാണ് ഇവിടെ മാല പാര്‍വ്വതിക്കും കിട്ടിയത്.മകന് അനന്തകൃഷ്ണന് മേക്കപ്പ്
ആര്‍ട്ടിസ്റ്റും ട്രാന്സ്ജന്റുമായ സീമാ വിനീതിന്റെ ഫെയ്സ് ബുക്കിലേക്ക് ചെയ്ത ചാറ്റാണ് വിവാദമായത്.
നടി മാല പാര്‍വ്വതി മകന്റെ പ്രവര്‍ത്തിയില്‍ മനം നൊന്ത് സീമയോട് മാപ്പ് പറഞ്ഞു.എന്നാല്‍ സീമ പറയുന്നത് .
നിങ്ങള്‍ വളര്‍ന്നു ശ്രീ മാലാ പാര്‍വ്വതി എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ മകനെ വളര്‍ത്താന്‍ മറന്നു.ചുവടെ
ചേര്‍ത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ട് മെസേജ് ഒരു പ്രമുഖ നടിയുടെ മകന് എനിക്ക് 2017 മുതല്‍ അയച്ചുതുട
ങ്ങിയതാണ്.അശ്ലീലഭാഗങ്ങള് വരെ കാണിച്ചുകൊണ്ടുള്ള മെസേജ് ഇന്നലെ അണ്‍റീഡ് ചെയ്തപ്പോള്‍
കണ്ടു.സിനിമാ മേഖലയിലെ സ്ത്രീ സ്വാതന്ത്രത്തിനും ആണ് കോയ്മക്കുമെതിരെ,സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്ന നിങ്ങളുടെ സംഘടനയിലെ ചിലരും ഞാനും
എന്നോട് ചോദിച്ചു.
നിങ്ങളെ ബഹുമാനിക്കുന്നു,നിങ്ങള്‍ ഇന്നലെ മാപ്പ്
ചോദിച്ചു.എന്നാല്‍ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യമെന്ത്.മകനാണ് തെറ്റ് ചെയ്തതെങ്കില്‍
മകന് മാപ്പ് ചോദിക്കണമായിരുന്നു.
എനിക്കും അഭിമാനമുണ്ട്.ഞാനിതാ ഇവിടെ ആ പോസ്റ്റ് ഇടുന്നു.എന്റെ ലൈംഗികതയെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരെയും അനുവദിക്കില്ലെന്നും സീമ
പറയുന്നു.മാലാ പാര്‍വ്വതി എല്ലാം നല്ലതാണ് ശരിയാകട്ടെ.
ഫിലീം കോര്‍ട്ട്.