എന്റെ വായിലുള്ള ഹാന്‍സും ശംഭുവും ദൈവം വെച്ചുവിട്ടതാണ്. ആഭിരാമി.
ഒരു പെണ്‍കുട്ടിയോട് ഒന്നും പറയരുതെന്ന് പറയുന്നില്ല.എന്നാല്‍
പറയുമ്പോള്‍ സ്വന്തം അവസ്ഥ,കുടുംബത്തിലോ വീട്ടിലോ പെണ്
കുട്ടികളുണ്ടെങ്കില്‍ ഒരു നിമിഷം അവരെ ഓര്‍ക്കുക,അതിന് ശേഷം
മതി മറ്റുള്ളവരെ കുത്തി സന്തോഷിക്കുന്നത്.ഗായിക അമൃത സുരേ
ഷിന്റെ അനിയത്തിയാണ് അഭിരാമി.അഭിയും മികച്ച ഗായികയാണ്.
രണ്ട് ഗായികമാരും ചേര്‍ന്നുണ്ടാക്കിയ മ്യൂസിക് ബാന്റാണ് അമൃതം
ഗമയ. അഭിരാമിയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ എല്ലാവരെയും
വേദനിപ്പിക്കുന്നത്.ഇതാ നോക്കാം,
എല്ലാവരും വ്യത്യസ്തരും,അതുല്യരുമാണ് ആദ്യം അത് അംഗീകരിക്കുക.കഴിഞ്ഞ ദിവസം എന്നെ കുറിച്ച് പ്രസിദ്ധീകരിച്ച ഒരാര്ട്ടിക്കിളിന് താഴെ പരിഹാസത്തോടെയുള്ള പല അഭിപ്രായങ്ങള്‍ കുറിച്ചത് ശ്രദ്ധയില്‍പ്പെട്ടു.
എന്റെ താടിയെല്ലിനെ കുറിച്ചും സ്വകാര്യതയെ കുറി
ച്ചും അറിയാന്‍ വളരെയധികം താത്പര്യമുള്ള കുറച്ച്
പേരോട് മറുപടിപറയണമെന്ന് തോന്നി.
എന്റെ ചുണ്ടിനുള്ളില്‍ ഹാന്സുണ്ടൊ എന്ന കമന്റ്
വായിച്ചു.വായിച്ചു ബോറായി.’സാധനം,അഹങ്കാരി,
ജാഡത്തെണ്ടി മുതലായവ കേള്‍ക്കുമ്പോള്‍ തോന്നി
യിട്ടുണ്ട്.എന്നെ യാതൊരു പരിചയവുമില്ലാത്തവര്‍
എന്തിനാണ് പ്രഹസനങ്ങള്‍ നടത്തുന്നതെന്ന്.
എന്തായാലും ഹാന്‍സും ശംഭും ഒക്കെ അവിടെ
തന്നെ ഇരിക്കട്ടെ. ഭൂമിയിലേക്ക് പോരുമ്പോള്‍
ദൈവം തന്നെ വെച്ച് വിട്ടതാണ് അതെല്ലാം.ഇപ്പോള്‍
വരെ അതൊന്നും എടുത്തുകളയാന്‍ തോന്നിയിട്ടില്ല.
ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള പ്രിയം പോകുമോ
എന്നറിയില്ല.
ആരെയുംഉപദ്രവിക്കാതെ ഇരിക്കുന്നവരെകുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്.
അല്ലെ. ചിന്തിച്ചിട്ടുണ്ടോ അഭി. ചിന്തിച്ചിട്ടുണ്ട്.പക്ഷെ
നന്നാക്കാന്ശ്രമിച്ചിട്ട് കാര്യമില്ല.എല്ലാം കൈവിട്ട
കേസുകളാ.
നിങ്ങള്‍ സുന്ദരിയാണ് മികച്ച കലാകാരിയാണ്
മുന്നോട്ട് കുതിക്കുക.
ഫിലീം കോര്‍ട്ട്.