ആരെയും വിളിക്കാതെ ദിലീപ് കുഞ്ഞ് വാവ മഹാലക്ഷ്മിയുടെ ജന്മദിനം ആഘോഷിച്ചു.
രണ്ട് വര്‍ഷം മുമ്പ് വിജയദശമി നാളില്‍ ഒരു മാലാഖ
പിറന്നു.കാവ്യാമാധവന് എന്ന ആരാധകരുടെ പ്രിയ
നടി ജനപ്രിയ നായകന് ദിലീപിന് സമ്മാനിച്ചതായിരുന്നു ആ മാലാഖയെ.
വിജയദശമിയുടെ മാഹാത്മ്യം ഉള്‍ക്കൊണ്ട് താരദമ്പതികള്‍ അവള്‍ക്ക് മഹാലക്ഷ്മി എന്ന നാമം നല്കി.മഹാലക്ഷ്മിക്ക് 3 വയസ്സ് തികഞ്ഞിരിക്കുന്നു.ഒന്നാം ജന്മദിനത്തില് അച്ഛമ്മയുടെ മടിയിലിരിക്കുന്ന മഹാലക്ഷ്മിക്കൊപ്പം കാവ്യ,ദീലീപ്,ദിലീപ് മഞ്ജു ദമ്പതികളുടെ മകള്‍ മീനാക്ഷി ഒരേ ഡ്രസ്സിലെത്തി ആരാധകരെ ഹാപ്പിയാക്കി.
മഹാലക്ഷ്മിയുടെ രണ്ടാം ജന്മദിനത്തില് ദിലീപ് മൈ
സാന്റാ എന്ന ചിത്രത്തിലഭിനയിക്കുകയായിരുന്നു.
മഹാലക്ഷ്മിയും ദിലീപും സാന്റയുടെ വേഷത്തിലെത്തി ആരാധകരെ വിസ്മയിപ്പിച്ചു.ചിത്രത്തിനൊരു പ്രമോഷന് കൂടിയായിരുന്നു ആ വേഷ വിധാനം.
വര്‍ഷങ്ങള്‍ വേഗത്തില്‍ കടന്നു പേവുകയാണ് ഇതാ മഹാലക്ഷ്മി മൂന്ന് വയസ്സു തികഞ്ഞിരിക്കുന്നു.അതിന്റെ ആഘോഷങ്ങള്‍ ലളിതമായ രീതിയിലാണ് നടക്കുന്നത് കാരണം കോവിഡ്.
എന്തായാലും ലളിതമായി നടന്ന ചടങ്ങിന്റെ ഫോട്ടോസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.മഹാലക്ഷ്മി സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.ഒപ്പം മീനാക്ഷിക്കും.
ഫിലീം കോട്ട്.