ഒരു യുവ നടന് കൂടി വിവാഹിതനാകുന്നു-വരുണിന് ഭാര്യയാവുന്നത് ബാല്യകാല സുഹൃത്ത് നടാഷ.
അങ്ങനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി.ഇതുവരെ ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പടര്‍ന്ന്
കൊണ്ടിരുന്നത്.എന്നാല്‍ ഇവര്‍ വിവാഹിതരാവുകയാണ്.
ബോളിവുഡ് നടന് വരുണ്‍ ധവാനും ഫാഷന്‍ ഡിസൈനര്‍ നടാഷ
ദലാലും.ഡെയ്റ്റ് ഫിക്സായി.നാല് ദിവസമാണ് മുംബൈയില്‍ വിവാഹ ചടങ്ങുകള്‍ നീണ്ടു നില്ക്കുക.ജനുവരി 22 മുതല്‍ 26 വരെ.സംവിധായകന് വരുണ്‍ ധവാന്റെ മകനാണ് വരുണ്‍.മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തിന്റെ സഹ സംവിധായകനായാണ് സിനിമയിലെത്തുന്നത്.പിന്നെ അഭിനയരംഗത്തേക്ക്.കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ABCD ബദല്പൂര്,ഒ ദില്‍വാലെ,ഒക്ടോബര്‍,സുയിധാഗാ എന്നിവ ഹിറ്റ് ചിത്രങ്ങളായി.കൂലി നമ്പര്‍ വണ്ണിലെ റെയില്‍ പാളത്തിലിരിക്കുന്ന കുട്ടിയെ രക്ഷിക്കാന്‍ പറക്കുന്ന ധവാനെ കണ്ട്
ആരാധകര്‍ ഞെട്ടി.മാത്രമല്ല ട്രോളര്‍മാര്‍ ശരിക്കും ആഘോഷിക്കുകയും ചെയ്തു.ഈ ചിത്രം OTT റിലീസായിട്ടായിരുന്നു എത്തിയത്.
വരുണ്‍ വിവാഹം കഴിക്കുന്നത് തന്റെ ബാല്യകാല സുഹൃത്തും ഉപദേശിയുമായ നടാഷയെയാണ്.പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് നടാഷദലാല്.മുന്‍കൂറായി ഞങ്ങള്‍ ആശംസിക്കുന്നു.വിവാഹ മംഗളാശംസകള്‍.തിയ്യതി മറക്കണ്ട ജനുവരി 22 to 26.
ഫിലീം കോര്‍ട്ട്.