കുഞ്ഞ് അന്സികയെ കണ്ടിട്ടുണ്ടൊ-എത്ര ക്യൂട്ടാലെ-ഈ കുട്ടികളും കുടുംബവും.
സോഷ്യല്‍ മീഡിയയില്‍ അഞ്ച് യൂടൂബ് ചാനലുകള്‍.അഞ്ച് ചാനലിനും ലക്ഷകണക്കിന് സബ്സ്ക്രൈബര്‍ വണ്‍ ലാക്കിനുള്ള സില്‍വര്‍ ബട്ടണ്‍.അഞ്ച് എണ്ണം വീട്ടില്‍.യൂടൂബിലൂടെ എല്ലാ വിശേഷങ്ങളും ഷെയര്‍ ചെയ്യുന്ന താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.അവരെന്ത് ചെയ്താലും മണിക്കൂറുകള്‍ കൊണ്ട് കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യും.
അഹാന ഒരു വീഡിയോ ചെയ്തിരിക്കുന്നു.വമ്പന്‍ വൈറലായിമാറിയ വീഡിയോ കുഞ്ഞ് സഹോദരി
ഹന്‍സികയുടെ 15ാം പിറന്നാളിന്റെതാണ്.കണ്ണാം തുമ്പി പോരാമോ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഹന്‍സിക പിറന്ന് വീണതും അവളുടെ ഇഷ്ടങ്ങളറിഞ്ഞ് അഹാന ഒപ്പം നടക്കുന്നതും പൂപറിച്ച് കൊടുക്കുന്നതും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കാണിക്കുന്നതും എല്ലാം ആ വീഡിയോയില്‍ മിന്നിതിളങ്ങുന്നുണ്ട്.
അഹാന വലുതായപ്പോഴും വലിയ മാറ്റമൊന്നുമില്ല.കുറച്ചുകൂടി വെളുത്തിട്ടുണ്ട് എന്ന് മാത്രം.വീഡിയോ തുടങ്ങുന്നതിങ്ങനെയാണ്.’ഹന്‍സൂ ഇത് നിനക്ക് വേണ്ടിയാണ്’ എന്ന് പറഞ്ഞ് കൊണ്ടാണ്.അവസാനിപ്പിക്കുന്നതിങ്ങനെ.പതിനഞ്ചാം പിറന്നാള്‍ ആണെങ്കിലും അമ്പതാം പിറന്നാള്‍ ആണെങ്കിലും എന്റെ
ഹാന്സൂ എനിക്കെന്നും കുഞ്ഞാവയാണെന്നാണ്.
നന്നായിട്ടുണ്ട് അന്‍സിക ഇഷ്ടമായി.ഫോട്ടോയും വീഡിയോയും കരുതി വെച്ചത് കൊണ്ട് നിങ്ങളുടെ കുട്ടിത്തവും കുറുമ്പുകളും കാണാന്‍ കഴിഞ്ഞല്ലൊ.
ഫിലീം കോര്‍ട്ട്.