ഒരു രാത്രിക്ക് ഈ നടിയുടെ റേറ്റ് – നടി തന്നെ അതെല്ലാം കൃത്യമായി പറയും.
ഇത്രക്ക് ക്രൂരത ഒരു സ്ത്രീയോട് എന്തിനെന്ന് പലപ്പോഴും തോന്നും.സൈബര്‍ ഞരമ്പന്ന്മാര്ക്ക് ഉളുപ്പും നാണവും ഇല്ലാതായിരിക്കുകയാണ്.രാവെന്നോ പകലെന്നോ ഇല്ലാതെ എന്ത് അശ്ലീലവും സ്ത്രീയോട് കാണിക്കാന്‍ തിരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയാണെന്നതാണ് വിരോധാപാസം.തമിഴ് സിനിമ സീരിയല്‍ നടിയും നിര്‍മ്മാതാവുമായ നീലിമക്കെതിരെയാണ് വളരെ മോശപ്പെട്ട രീതിയിലുള്ള കമന്റുകള്‍ വന്നിരിക്കുന്നത്.നെഗറ്റീവ് റോളുകളില്‍ തിളങ്ങി നില്ക്കുന്ന നീലിമയോട് അശ്ലീലം പറഞ്ഞിരിക്കുന്നത് ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയപ്പോഴാണ് താരത്തിന് ദുരനുഭവം നേരിടേണ്ടി വന്നത്.ലൈവില്‍ നീലിമ നില്ക്കുമ്പോള് ഒരാള്‍ ചോദിച്ചത് ഒരു രാത്രിക്ക് നിന്റെ റേറ്റ് എത്രയാണ് എന്നായിരുന്നു.
എന്നാല്‍ നീലിമ അതിന് നല്കിയ മറുപടി ദൈവീക വചനങ്ങളായി
പ്പോയി.നിങ്ങളില്‍ നിന്ന് അല്പമെങ്കിലും മാന്യത പ്രതീക്ഷിക്കുന്നു
സഹോദര ഞാന്‍.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും അശ്ലീലമായ മനസ്സ് അക്രമികള്ക്കാണുണ്ടാവുക.താങ്കള്‍ ഉടനെ ഒരു മന:ശാസ്ത്ര വിദഗ്ധനെ കാണിക്കണമെന്നുമായിരുന്നു നീലിമയുടെ
ഉപദേശം.
എന്നാല്‍ ഉപദേശത്തിന് പകരം ചോദിക്കേണ്ടിയിരുന്നത് അവന്റെ
അമ്മയുടെയോ സഹോദരിയുടെയോ നമ്പറായിരുന്നു.എന്നിട്ട് പറയണമായിരുന്നു അവര്‍ വാങ്ങുന്ന റേറ്റ് ചോദിച്ചിട്ട് പറയാമെന്ന്.
കുനിഞ്ഞ് കൊടുത്താല്‍ തലയില്‍ കയറുന്ന കാലമാണിത് നീലിമ
കരുത്തയായ് നില്ക്കുക.
ഫിലീം കോര്‍ട്ട്.