ഗോവയില്‍ ചെറിയ ട്രൗസറില്‍ തിളങ്ങി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് – ഒപ്പം മക്കളുമുണ്ട് അവര്‍ തോല്‍ക്കും.
അവധി ആഘോഷിക്കുകയാണത്രേ.എവിടെയാണ് ഇപ്പോള്‍ അവധി
എന്നറിയില്ല.കോളേജുകളും 10ാം ക്ലാസ്സും 12ാം ക്ലാസ്സും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ചെറിയ ക്ലാസ്സുകളിലുള്ളവര്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസ്സും നടക്കുന്നുണ്ട്.അതിനിടയില്‍ ഇവര്‍ അവധി ആഘോഷിക്കാന്‍ ഗോവയിലെത്തി എന്നതിന്റെ ലോജിക്കാണ് മനസ്സിലാകാത്തത്.എന്തായാലും പൂര്‍ണ്ണിമ ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ഗോവയിലാണുള്ളത്.അതിന്റെ രസകരമായ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
സിനിമ ജീവിതത്തില്‍ നിന്ന് കുടുംബ ജീവിതത്തിലേക്ക് കടന്നതോടെ ആളാകെ മാറി.പൂര്‍ണ്ണമയും കുടുംബിനിയായ പൂര്‍ണ്ണിമ
മക്കളുടെ ജീവിതത്തിനൊപ്പം ഹാപ്പിയായി മുന്നേറുകയാണ്.17 വര്‍ഷത്തെ ഇടവേളക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലഭിനയിച്ച
പൂര്‍ണ്ണിമയുടെ ഒരു ബോളിവുഡ് ചിത്രം കൂടി ഇറങ്ങാനിരിക്കുന്നുണ്ട്.എന്തായാലും ഗോവ യാത്രയുടെ വീഡിയോയും വാര്‍ത്തകളും പൂര്‍ണ്ണിമ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.വളരെ ചെറിയ വസ്ത്രത്തില്‍ കുട്ടികളെ പോലും അമ്പരിപ്പിക്കുന്ന മേക്കോവറിലാണ് പൂര്‍ണ്ണിമ അതില്‍ നമുക്കും അഭിമാനിക്കാം.
എന്തായാലും ഞായറാഴ്ച ഗോവയിലായിരുന്ന താരകുടുംബം ഇന്നലെ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത കുണ്ടനൂര്‍ വൈറ്റില മേല്‍പ്പാലങ്ങളില്‍ നിന്നെടുത്ത സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു.
ഫിലീം കോര്‍ട്ട്.