നടി രാജിനി ചാണ്ടിയാണ് ഈ ഫോട്ടോ ഷൂട്ടില്‍-കൊച്ച് മിടുക്കികള്‍ തോറ്റ് പോകും.
പ്രായം അല്ല പ്രശ്നം ചുളിയാത്ത ശരീരമുണ്ടെങ്കില്‍ നല്ല അന്തസ്സായി പ്രദര്‍ശിപ്പിക്കാം.അതാണ് ഇപ്പോള്‍ രാജിനി ചാണ്ടി എന്ന നടി
കാണിച്ചിരിക്കുന്നത്.ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലെ വേഷത്തിലൂടെ ഹിറ്റായ നടിയാണ് രാജിനി ചാണ്ടി.അതിന് ശേഷം ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച ,പ്രേമം,തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.2017ലായിരുന്നു ഒരു മുത്തശ്ശി ഗദ ഇറങ്ങിയത്.അതിന് മുമ്പേ 2015ലിറങ്ങിയ പ്രേമത്തില്‍ രാജിനി അഭിനയിച്ചിരുന്നു.
ബിഗ്ബോസ് എന്ന ഷോയില്‍ ആദ്യ മത്സരാര്‍ത്ഥിയായി എത്തിയ
രാജിനിക്ക് മറ്റ് മത്സരാര്‍ത്ഥികളുടെ നിസ്സഹകരണം മൂലം വളരെ
പെട്ടെന്ന് കളം വിടേണ്ടി വന്നു.അതിന് ശേഷം കൂടുതല്‍ എവിടെയും താരത്തെ കണ്ടിരുന്നില്ല.
എന്നാല്‍ അതുക്കും മേലേയായി ഒരു കിടിലന്‍ വരവാണ് വന്നിരിക്കുന്നത്.യുവ സുന്ദരികളായ നടിമാരെ പൊളിച്ചടുക്കുന്ന രീതിയില്‍ നടത്തിയ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.അത്യാവശ്യം ഗ്ലാമറായി തന്നെയാണ് ഫോട്ടോ ഷൂട്ട്.പ്രായമല്ല ചുളിയാത്ത ശരീരമാണെങ്കില്‍ എങ്ങനെ വേണമെങ്കിലും ഫോട്ടോയെടുക്കാമെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് രാജിനി ചാണ്ടി.
എന്തായാലും അവരുടെ ഈ ധീരതീരുമാനത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ.68 വയസ്സുകാരിയായ രാജിനി ചാണ്ടി തന്നെ പറയുന്നത് പ്രായം വെറും നമ്പര്‍ മാത്രമാണെന്നാണ്.അതെ ശരീരം രാജിനിയുടെ വാക്കുകളെ ശരിവെക്കുന്ന രീതിയില്‍ നിലനില്‍ക്കുന്നുണ്ട്.
ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ ആതിരജോയ് ക്യാമറയുമായും സ്റ്റൈലിങ് – ഹസ്സന്ഹാസ്, S.H.ഡിസൈനര്‍ സ്റ്റുഡിയോ കോസ്റ്റിയൂമും,കിരണ്‍ ബ്ലോക്ക് മേയ്ക്കപ്പും.അതോടെ രാജിനി ചാണ്ടി ഈ കാണുന്ന സ്റ്റൈലിലേക്ക് മാറി.
ഫിലീം കോര്‍ട്ട്.