പൃഥ്വിരാജിന്റെ മകള്‍ വരച്ച കൃഷ്ണനെ കണ്ടൊ?- പോസ്റ്റ് ചെയ്തത് അച്ഛന്.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ ഇത്തവണ നഗരത്തിലേക്ക് എത്തിയില്ല.ജാതിക്കും മതത്തിനും അതീതമായി ഭഗവാന്റെ ഉണ്ണിക്കണ്ണന്റെ ലീലാവിലാസങ്ങള്‍ കാണാന്‍ നഗരത്തിലേക്ക് ഒഴുകിയെത്താറുള്ള ലക്ഷക്കണക്കിന് ശോഭയാത്ര ആരാധകരെ തടഞ്ഞത് കൊറോണയായിരുന്നു.
വീടുകളില്‍ വെച്ച് നടന്ന ജന്മാഷ്ടമി ആഘോഷങ്ങള്‍ എല്ലാം ഓണ്‍ലൈനിലായിരുന്നു.ആഘോഷങ്ങള്‍ക്കിടെ പൃഥ്വിരാജിന്റെ ശ്രീകൃഷ്ണ ജയന്തി ആശംസയെത്തി.മകള്‍ അലംകൃതയെ കൃഷ്ണവേഷം ധരിപ്പിച്ചില്ലെങ്കിലും അലംകൃത വരച്ച കൃഷ്ണന്റെ ഫോട്ടോയാണ് ജന്മാഷ്ടമി ദിനത്തില്‍ പൃഥ്വിരാജ് പോസ്റ്റ്ചെ യ്തിരിക്കുന്നത്.
അഷ്ടമി രോഹിണി ആശംസക്കൊപ്പം വിമാനാപകടത്തിലും രാജാമല പെട്ടിമുടി മണ്ണിടിച്ചിലില്‍ മരണപ്പെട്ടവര്‍ക്കും കൊറോണ വന്ന് മരിച്ചവര്‍ക്കും അതോടെ എത്ര കുടുംബങ്ങളാണ് തകര്‍ന്നത്.നമ്മള് സുരക്ഷിതരാണ്,നമ്മള് ഭാഗ്യവാന്മാരാണെന്നും ശ്രീകൃഷ്ണ
ജന്മദിനാശംസ സന്ദേശത്തിലൂടെ പറയുന്നു.
രാജു സുപ്രിയ അല്ലി കുടുംബത്തിനും ആശംസകള്‍.
ഫിലിം കോര്‍ട്ട്.