ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചോക്ലേറ്റ് വാങ്ങി തന്ന് അയാള്‍ ശരീരത്തിലെ പല ഭാഗത്തും പിടിച്ചു നടിയുടെ.
ഒന്നുമറിയാത്ത പ്രായം എല്ലാം അറിയുന്ന ഒരാള്‍ അയാളുടെ വികാരത്തിന്റെ ശമനത്തിന് വഴി തേടിയ കഥ പറയുന്നത് നടിയും ആവശ്യത്തിന് ആക്ടിവിസ്റ്റും ആകുന്ന അനാര്‍ക്കലി മരക്കാര്‍ ആണ്.
ജോഷ് ടോക്സ് എന്ന ഷോയിലാണ് താരം താന്‍ അനുഭവിച്ച ചെറുപ്രായത്തിലെ വിഷമതകളെ കുറിച്ച് പറയുന്നത്.അവരുടെ വാക്കുകളിങ്ങനെ – ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഒരാളില്‍ നിന്നും മോശം അനുഭവം ഉണ്ടാകുന്നത്.കടയില്‍ പോകുമ്പോഴായിരുന്നു ഇങ്ങനെ നടന്നത്.ഒരു മനുഷ്യന് ചോക്ലേറ്റ് വാങ്ങിതന്ന് ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി ശരീരത്തില്‍ കടന്ന് പിടിക്കാന്‍ ശ്രമിക്കുയായിരുന്നു.ശരീരത്തിന്റെ പല ഭാഗങ്ങളിലും അയാള്‍ തൊടാന്‍ ശ്രമിച്ചെങ്കിലും അതെന്തിനാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും അയാളുടെ പിടിയില്‍ നിന്ന് ഒഴിഞ്ഞ് മാറി രക്ഷപ്പെടുകയായിരുന്നു.വീട്ടില്‍ ചെന്ന് പറയാന്‍ പേടിയുണ്ടായിരുന്നെങ്കിലും അമ്മയോട് പറഞ്ഞു.
അമ്മ തന്ന ഉപദേശം ഇത്തരം കാര്യങ്ങള്‍ നീ തന്നെ ഡീല്‍ ചെയ്യണം എന്നാണ്.ആ ഉപദേശമായിരിക്കാം അനാര്‍ക്കലിയെ കരുത്തുള്ള പെണ്‍കുട്ടിയാക്കിയത്.കൂടാതെ അവര്‍ പറയുന്നത് താന്‍ പഠിക്കാന്‍ ഏവറേജ് ആയിരുന്നെന്നും തനിക്ക് പാടാനും ഡാന്‍സ് ചെയ്യാനും ഇഷ്ടമായിരുന്നെന്നും എന്നാല്‍ അവസരം കിട്ടിയില്ല.താന്‍
ടോംബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു.കാണാനും ഒട്ടും സുന്ദരിയായിരുന്നില്ല.സ്കൂളില്‍ നിന്ന് കടുത്ത അവഗണനയായതിനാല് എന്നിലെ പല കഴിവുകളും മുരടിച്ചു പോയി.പല ഫോട്ടോ ഷൂട്ട് വിവാദങ്ങളിലും കുടുങ്ങി.എല്ലാത്തിനും ക്ഷമ പറഞ്ഞെന്നും അനാര്‍ക്കലി പറയുന്നു.
ധീരായി നേരിടുക.അമ്മയുടെ ഉപദേശമാണ് ശരി.ശരി തെറ്റുകള്‍ക്ക്
നിങ്ങള്‍ തന്നെ വിധിയെഴുതുക.അവിടെ തീരുന്ന പ്രശ്നങ്ങളെ യുള്ളൂ എല്ലാത്തിലും.
ഫിലീം കോര്‍ട്ട്.