Film Court

അവതാരികയില്‍ നിന്ന് അഭിനയത്തിലേക്ക് – എന്തായാലും ഞെട്ടിച്ച മുന്നേറ്റം നടത്തി ആരാധകരുടെ മനം കവര്‍ന്നെടുത്ത താര സുന്ദരിയാണ് അശ്വതി ശ്രീകാന്ത്.അവതാരികയായാണ് മലയാളികള്‍അശ്വതിയെ പരിചയപ്പെടുന്നത്.അവിടെ തുടങ്ങിയ ബന്ധമാണ് താരസുന്ദരിയുമായി അവര്‍ക്ക്.ഈ സ്വീകാര്യത കണക്കിലെടുത്താണ്ചക്കപ്പഴത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍... Read More
ഏത് സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നറിയില്ല.എന്തായാലും അവര്‍ ചെയ്തത് അവര്‍ തന്നെ പറഞ്ഞതില്‍ സന്തോഷമുണ്ട്.ചോദ്യക്കാരനും ആള് ചില്ലറക്കാരനല്ല.വിരലുയര്‍ത്തിയാണ് നടക്കുന്നതെന്ന് തോന്നും ചോദ്യം കേട്ടാല്‍. ആദ്യം തന്നെ RED FM ലെ RJ മൈക്കിളിനോട് പറയട്ടെ സെലിബ്രേറ്റികളായ പെണ്‍കുട്ടികളെ... Read More
ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിച്ചു തന്നെ ജീവിച്ചു തീര്‍ക്കുക.കരിയും പുകയും ചവിട്ടും കുത്തും അമ്മായിഅമ്മപോരും തുടങ്ങിയ കലാപരമായ പരമ്പരാഗത ചടങ്ങുകള്‍ക്കൊന്നും ഇന്നത്തെ തലമുറയിലെ പെണ്‍കുട്ടികളെ കിട്ടുകയില്ല.പെണ്ണ് പ്രതികാരം ചെയ്യുന്ന കാലമാണ്.ഈ ലോകം എല്ലാവര്‍ക്കും ഒരേ... Read More
എല്ലാ റെക്കൊര്‍ഡുകളും ബ്രേക്ക് ചെയ്തു മുന്നോട്ടുള്ള കുതിപ്പിലാണ് കിം കിം കാന്താ മേം മേം മേം എന്ന് തുടങ്ങുന്ന നാടക ഗാനം സിനിമ ഗാനമാക്കിയപ്പോള്‍. 1911 ആഗസ്റ്റ് 21ന് ജനിച്ച വൈക്കംMP മണിയായിരുന്നു തന്റെ... Read More
നല്ല സിനിമക്ക് നല്ല കഥ തിരക്കഥ സംവിധായകന്‍ മാത്രം പോര.മികച്ചൊരു നിര്‍മ്മാതാവ് കൂടി വേണം ആ മികച്ച നിര്‍മ്മാതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.ചെന്നൈയിലെ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവായ k.ബാലുവിനെയാണ് സിനിമക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.തമിഴില്‍ ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ... Read More
അസൂയയാണ് പലര്‍ക്കും താര രാജാവിനോട് ഇത്ര പ്രായമായിട്ടും എങ്ങനെ ഇങ്ങനെ ഈ ശരീരവും സൗന്ദര്യവും നിലനിര്‍ത്തുന്നുഎന്നാണ് പലര്‍ക്കും അറിയേണ്ടത്. അതെ അതറിയുക തന്നെ വേണം.ഒരു നായക നടനെന്ന നിലയില്‍ മോഹന്‍ ലാല്‍ എന്ന നടന്‍ഇപ്പോഴും... Read More
ചോദിക്കുന്നത് കൃത്യമായ ഉത്തരം കിട്ടാന്‍ വേണ്ടിയാണ് അത് കൊടുക്കാന്‍ തന്റേടമുള്ളവര്‍ വേണം.അത്തരത്തിലാണ് ഇവിടെ ഒരുചോദ്യവും ഉത്തരവും നടന്നിരിക്കുന്നത്.അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ താരമായ നടിയാണ് റോഷ്‌ന ആന്‍ റോയ്.അതിലെ സ്‌നേഹ മിസ്സിനെ കുട്ടികള്‍ക്ക് മാത്രമല്ല... Read More
ഇത്രക്ക് ക്രൂരത ഒരു സ്ത്രീയോട് എന്തിനെന്ന് പലപ്പോഴും തോന്നും.സൈബര്‍ ഞരമ്പന്‍ന്മാര്‍ക്ക് ഉളുപ്പും നാണവും ഇല്ലാതായിരിക്കുകയാണ്.രാവെന്നോ പകലെന്നോ ഇല്ലാതെ എന്ത് അശ്ലീലവും സ്ത്രീയോട് കാണിക്കാന്‍ തിരഞ്ഞെടുക്കുന്നത് സോഷ്യല്‍ മീഡിയയാണെന്നതാണ് വിരോധാപാസം.തമിഴ് സിനിമ സീരിയല്‍ നടിയും നിര്‍മ്മാതാവുമായ... Read More
ദിനം പ്രതി ഒന്ന് എന്ന കണക്കിലാണ് മരണം നടന്ന് കൊണ്ടിരിക്കുന്നത്.ഒത്തിരി താരങ്ങളെ ലോക സിനിമക്ക് മൊത്തത്തില്‍ നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2020.നൂറിലേറെ താരങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നായി ദേശങ്ങളില്‍ നിന്നായി സിനിമ സീരിയല്‍ രംഗത്തിന് നഷ്ടം... Read More
അവര്‍ ഒരിക്കലും കരുതിയിരുന്നില്ല തന്നെ അറസ്റ്റ് ചെയ്യുമെന്നുംജയിലിലടക്കപ്പെടുമെന്നും.എന്നാല്‍ അതെല്ലാം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.ഹൈദരബാദില്‍ നിന്നാണ് നടി മുംബൈയിലെത്തിയത്.മുംബൈയിലെ മീരറോഡില്‍ നിന്നാണ് നടിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറൊ കസ്റ്റഡിയിലെടുക്കുന്നത്.ജനുവരി നാലിന് NCB വിരിച്ച വലയില്‍ 27 കാരിയായ... Read More

You may have missed