അതെ ആദി ഒന്നല്ല ഒരുപാടുണ്ട് എല്ലായിടത്തുമുണ്ട് അതുകൊണ്ടാണ് രാജ മൗലിക്കും പ്രേമലുവിലെ ആദിയെ പെട്ടന്നിഷ്ടമായത്, ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’വിനെ പ്രശംസിച്ച് സംവിധായകന് എസ്.എസ്. രാജമൗലി. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും... Read More
Blog
എന്തൊക്കയോ പ്രതീക്ഷിച്ചു കിട്ടിയത് പ്രതീക്ഷിച്ചതിലും കൂടുതലായിപ്പോയി, സിനിമയുടെ റിലീസ് ദിവസം തിയറ്ററുകളിലെത്തി റിവ്യു പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആളുകളാണ് സന്തോഷ് വര്‍ക്കിയും അലന് ജോസ് പെരേരയും. ഇപ്പോഴിതാ അലന് ജോസിന് നടി സാനിയ... Read More
ചെറിയ അഭിമുഖം ഒരു സിനിമയില്‍ അഭിനയിച്ചതിനേക്കാള്‍ തരംഗമായി.. തെറിവിളി കേള്‍ക്കുന്നുണ്ടെങ്കിലും കാര്യം വിജയം തന്നെയാണ്, മഞ്ഞുമ്മല്‍ ബോയ്സി’നെ വിമര്‍ശിച്ചു സംസാരിച്ച യുവനടി മേഘ്ന എല്ലെനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. മേഘ്നയുടെ ‘അരിമാപ്പട്ടി ശക്തിവേല്‍’... Read More
ഫോണും പൊക്കിപ്പിടിച്ചു ഒരാള്‍ വന്നു.. മാന്യമായി അതിനു പോസ് ചെയ്യാന്‍ താരസുന്ദരി നില്കുമ്പോള് അവന് അരയിലൂടെ കയ്യിട്ടു പിടിച്ചു, അതോടെ നടിയൊന്നു ഞെട്ടി.. നടി കാജല്‍ അഗര്‍വാളിനെതിരെ ആരാധകന്റെ മോശം പെരുമാറ്റം. ഹൈദരാബാദില്‍ നടന്ന... Read More
മണിക്കൂറുകളുടെ ഇടവേളകളില്‍ അച്ഛനും അമ്മക്കും നഷ്ടപെട്ടത് രണ്ടു മക്കളെ.. ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അവര്‍ സ്നേഹിച്ച ഇഷ്ട നടി ഡോളിയെ, ഹിന്ദി ടെലിവിഷന്‍ താരം ഡോളി സോഹി അന്തരിച്ചു 48 വയസായിരുന്നു, സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച്... Read More
കാണുക വളരെ കഷ്ടപ്പാടാണ് ദൈവം തന്ന സൗന്ദര്യം നിലനിര്‍ത്താന്‍.. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ എത്തിയ ജ്യോതിക വലിയ പ്രാധാന്യം നല്കുന്ന മറ്റൊരു മേഖലയാണ് ഫിറ്റ്നസ്. ഇടയ്ക്കിടെ ഫിറ്റ്നസ് വീഡിയോകള്‍ പങ്കുവെയ്ക്കുന്ന... Read More
കമലഹാസനൊപ്പം അഭിനയിക്കില്ല.. ദുല്‍ഖര്‍ സല്മാന് പിന്മാറി.. മണിരത്നത്തിനും, ആരാധകര്‍ക്കും നിരാശ…
1 min read
വളരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത.. കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫി’ല്‍ നിന്നും ദുല്‍ഖര്‍ സല്മാന് പിന്മാറി. മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. വെങ്കി അറ്റ്ലൂരി സംവിധാനം... Read More
രോഗമൊന്നുമല്ല നടി ശോഭ വിശ്വനാഥ് വാരിത്തേച്ചത് എന്താണെന്നും എന്തിനാണെന്നും അറിയുക.. ഇത്ര സ്നേഹമാണ്…
1 min read
കുറച്ചു ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ശോഭ വിശ്വനാഥ് ചര്‍ച്ചയാകുന്നത് വലിയ കാര്യമാണ്, പ്രകൃതിക്ക് നമ്മളെ ആവശ്യമില്ല എന്ന് പറയുന്ന ശോഭ വിശ്വനാഥ് പ്രകൃതിയെ നമുക്കാണ് ആവശ്യം എന്നും സമര്‍ഥിച്ചുകൊണ്ടാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്. എന്തായാലും... Read More
സ്വന്തം സിനിമ ഒരു സര്‍ക്കാര്‍ ഉത്പന്നം തിയേറ്ററുകളില്‍ റിലീസ് ആകും മുന്നേ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു 49 വയസ്സായിരുന്നു, പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍വച്ച് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. റിലീസാവാനിരിക്കുന്ന... Read More
വെറുതെ കല്യാണം വിളിച്ചതാണ് ഒപ്പം ഒരു വിമാനം കൂടി അയച്ചുകൊടുത്തു മകനെയും ഭാര്യയെയും അനുഗ്രഹിച്ചു പോകാന്‍, മുകേഷ്നിത അംബാനി ദമ്പതിമാരുടെ മകന് അനന്ത് അംബാനിയുടെയും വധു രാധിക മര്‍ച്ചന്റിന്റെയും പ്രി വെഡിങ് ചടങ്ങില്‍ പങ്കെടുത്ത... Read More