Star Voice

അന്തരിച്ച നടന്‍ ജയദേവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭന്‍. പത്മരാജന്റെ അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍, ഒരിടത്തൊരു ഫയല്‍മാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ജയദേവന്‍ പത്മരാജന്റെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നല്ലൊരു ഗായകന്‍ കൂടിയായിരുന്നു... Read More
കാര്‍ഗില്‍ യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള ‘ദി ഫിഫ്റ്റി ഡേ വാര്‍’, ‘ദി ലെജന്‍ഡ് ഓഫ് റാം’ തുടങ്ങിയ വലിയ ഔട്ട്ഡോര്‍ സ്റ്റേജ് പ്രൊഡക്ഷനുകള്‍ക്ക് പേരുകേട്ട പ്രശസ്ത നാടക നടനും സംവിധായകനുമായ ആമിര്‍ റാസ ഹുസൈന്‍ അന്തരിച്ചു... Read More
പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതം.. അതുകഴിഞ്ഞു വിശ്രമ ജീവിതം ഇടക്കു വന്ന അസുഖങ്ങള്‍ 94 വയസ്സിന്റെ പൂര്‍ണതയില്‍ മരണം, മുതിര്‍ന്ന ബോളിവുഡ്, മറാഠി നടി സുലോചന ലട്കര്‍ വിടവാങ്ങി 250 ബോളിവുഡ് സിനിമകള്‍ കൂടാതെ... Read More
പാട്ടുപാടി നടന്ന റിമി അവതാരകയായി, നടിയായി, ജഡ്ജായി, സ്വന്തം യുട്യൂബ് ചാനലിന് ഉടമയായി, കുട്ടികളെ ഡാന്‍സും പഠിപ്പിക്കുന്നു, മോഡലിങ്ങ് ചെയ്യുന്നു എന്നിട്ടും മതിയാകാതെ പുതിയ പുതിയ ആലോചനകളാണ് താരസുന്ദരിക്ക് ഇനിയെന്തുചെയ്യണമെന്ന കാര്യത്തില്‍പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍... Read More
ഒരോട്ടോ വിളിച്ചു വന്നത് നടന്‍ സൂരി ആദ്യം ആ ഗ്രാമത്തിലുള്ളവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ആരാധകന്റെ അമ്മയ്ക്ക് അസുഖമാണന്നറിഞ്ഞതോടെ അവരെത്തേടിയെത്തി തമിഴ് നടന്‍ സൂരി. സൂരി അവിടേക്കെത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മഹാതീരന്‍ എന്ന... Read More
വിശ്വസിക്കുക പ്രയാസം മരിച്ചെന്നറിഞ്ഞിട്ടും പ്രാര്‍ത്ഥിച്ചു പോയി ജീവന്റെ തുടിപ്പുണ്ടാകണേ എന്ന്.. ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു 39 വയസായിരുന്നു. കോഴിക്കോട് വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ... Read More
ആശങ്കയോടെ കടന്നു പോയ സമയങ്ങള്‍, പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് വന്ന അപേക്ഷകള്‍.. അടിയന്തിരമായി ആദ്യ ഭാര്യയെയും മകളെയും കാണാനുള്ള അഭ്യര്‍ത്ഥന.. എല്ലാ ദുരിതവും തരണം ചെയ്ത് ബാല മടങ്ങിയെത്തി ജിമ്മില്‍ വര്‍ക്ഔട്ട് നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്... Read More
ആസ്വദിച്ചു പാടുകയായിരുന്നു എല്ലാവരെയും ഞെട്ടിച്ചു വെടിയൊച്ചയും, അലര്‍ച്ചയും, ചോരതുള്ളികളും… വേദിയില്‍ ലൈവ് പാടുന്നതിനിടെ ഗായിക നിഷ ഉപാധ്യായ്ക്കു വെടിയേറ്റു. ബിഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന പരിപാടിക്കിടെയാണ് അപകടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍... Read More
വസ്ത്രത്തിന്റെ കാര്യത്തില്‍ എല്ലാ നടിമാരും പിശുക്കികളാണ്.. പണമില്ലാത്തത് കൊണ്ടൊന്നുമല്ല ഇതാണ് കംഫേര്‍ട്ട് എന്നു പറഞ്ഞു ധരിക്കുമ്പോള്‍ ശരീരത്തിന്റെ പല ഭാഗങ്ങളും പുറത്തായിരിക്കും… പറക്കും തളികയിലൂടെ നായികയായെത്തി കുറഞ്ഞ സിനിമകളില്‍ അഭിനയിച്ചു മടങ്ങിയ നിത്യദാസ് വീണ്ടു... Read More
പ്രായപൂര്‍ത്തിയാകും മുന്നേ വീട് സ്വന്തമാക്കിയ നടി പ്രായക്കുറവുകൊണ്ട് സ്വന്തം പേരിലത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത് കൊണ്ട് അമ്മയുടെ പേരില്‍ റെജിസ്റ്റര്‍ ചെയ്തു, തന്റെ പതിനഞ്ചാം വയസ്സില്‍ കോടികള്‍ വിലമതിക്കുന്ന വീട് സ്വന്തമാക്കി ശ്രദ്ധ നേടുകയാണ്... Read More

You may have missed