Star Voice

കാണിക്കാന്‍ കൊള്ളാത്തവനൊന്നുമല്ല പക്ഷെ അതല്ലേ ട്രെന്റ്, നടി അമേയ മാത്യു വിവാഹിതയാകുന്നു. കിരണ്‍ കാട്ടികാരന്‍ ആണ് വരന്‍. ഇരുവരുടേതും പ്രണയവിവാഹമാണ്. അമേയ തന്നെയായിരുന്നു സമൂഹമാധ്യമത്തിലൂടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. എന്നാല്‍ പ്രതിശ്രുത... Read More
ആരും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചിരിക്കുന്നത്, ഭോജ്പുരി ചലച്ചിത്ര സംവിധായകന്‍ സുഭാഷ് ചന്ദ്ര തിവാരിയെ ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്രയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒരു സിനിമയുടെ ചിത്രീകരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയതായിരുന്നു അദ്ദേഹം. രാവിലെ പല... Read More
ഇതാണ് കരുത്താകുക ഒരാള്‍ നഷ്ടപ്പെട്ടാല്‍ ഒന്നും തീരില്ലെന്ന് കുടുംബത്തിന് പ്രതീക്ഷിക്കണമെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണം നടന്‍ ശരത്ബാബുവിന്റെ മരണത്തില്‍ അനുശോചിക്കാന്‍ നേരിട്ടെത്തി സഹോദരങ്ങളായ നടന്മാര്‍ സൂര്യയും, കാര്‍ത്തിയും മലയാളം ഉള്‍പ്പെടെ ഇരുനൂറിലേറെ തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ പ്രധാന... Read More
34 വയസ്സില്‍ ആഗ്രഹങ്ങളെല്ലാം ബാക്കിവെച്ചൊരു മടക്കം സ്വപ്നം കണ്ടുകാണില്ല യുവ നടി വൈഭവി രണ്ട് ദിവസത്തിനിടെ രണ്ടു യുവനടിമാരാണ് അപകടത്തില്‍പെട്ട് മരണപ്പെട്ടത്, ടെലിവിഷന്‍ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തില്‍ മരിച്ചു. സാരാഭായ് വേഴ്സസ്... Read More
എന്തായാലും വാര്‍ത്ത നല്ല വേഗത്തില്‍ പരന്നു അതിനുള്ള മറുപടി വരാന്‍ വൈകിയതുകൊണ്ടു ചില വളച്ചൊടിക്കലുകളും ഈ ആശുപത്രി സന്ദര്‍ശനത്തില്‍ പ്രചരിച്ചെന്നുമാത്രം, സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തീര്‍ത്തും വ്യാജം. ‘ഗരുഡന്‍’... Read More
ഒരു ഇംഗ്ലീഷുകാരന്റെ ഗാംമ്പീര്യം.. ക്രൂരത നിറഞ്ഞ മുഖം RRR കണ്ടവരാരും മറക്കില്ല ആര്‍ആര്‍ആര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ ഗവര്‍ണര്‍ സ്‌കോട്ട് ബക്സ്റ്റനെ അവതരിപ്പിച്ച ഐറിഷ് താരം റേ സ്റ്റീവന്‍സണെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത വേദനയായി 58... Read More
ഇടയ്ക്കു പറയും ഒന്നാണെന്ന് അതുകഴിഞ്ഞാല്‍ പറയും രണ്ടാണെന്ന് ആരാധകര്‍ക്ക് വീണ എന്നും ഭര്‍ത്താവിനും മകനുമൊപ്പം ഒന്നായി ഉണ്ടാകണമെന്നുതന്നെയാണ്.. വിവാഹ മോചനവാര്‍ത്തകളോട് പ്രതികരിച്ച് നടി വീണ നായര്‍. രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്നും എന്നാല്‍... Read More
എന്തോ അജണ്ടയുള്ളതു പോലെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ നീക്കങ്ങള്‍.. കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഗോസിപ്പുകോളങ്ങളിലെ ചൂടുള്ള വാര്‍ത്ത. ദുബായ് വ്യവസായി ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍... Read More
ഏഴു വര്‍ഷം മുന്നേ സംഭവിച്ച സിനിമയാണ് ആക്ഷന്‍ ഹീറോ ബിജു, ആ ചിത്രത്തിലെ ‘സനല്‍ അണ്ണന്റെ മകളുടെ’ പുതിയ ചിത്രവുമായി നടി അഭിജ ശിവകല. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ കണ്ണു... Read More
ഈ ഒരു ദിവസം മൂന്ന് മരണവാര്‍ത്തകളാണ് വന്നത് നടന്‍ ശരത് ബാബു ക്യാന്‍സറിനെത്തുടര്‍ന്നും, നടി സുചന്ദ്ര ദാസ് ഗുപ്ത ബൈക്കപകടത്തിലും പോയ നടുക്കം മാറും മുന്നെയിതാ 32 കാരനായ നടനും മോഡലുമായ ആദിത്യാ സിംഗ്... Read More

You may have missed