Top Story

നടനാകും മുമ്പ് ഒരു മിമിക്രിക്കാരനായിരുന്നു.അവിടുന്ന് ആദ്യം അവതാരകന്റെ റോള്‍,സഹനടനായി,നായകനായി പറഞ്ഞ് വരുന്നത് കൂട്ടിക്കല്‍ ജയചന്ദ്രന്‍ എന്ന നടനെ കുറിച്ച് തന്നെയാണ്.മറ്റ് നടന്മാരില്‍ നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത് വന്ന വഴി മറക്കാത്ത താരമെന്ന ലേബല്‍ തന്നെയാണ്... Read More
മികവുകള്‍ക്ക് അംഗീകാരം കിട്ടുന്നതില്‍ എല്ലാവര്‍ക്കും അഭിമാനം തന്നെയെ ഉണ്ടാകൂ.എന്നാല്‍ അതില്‍ നിന്ന് പങ്കാളിയെ എടുത്ത് മാറ്റിക്കളഞ്ഞാലോ?അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ധനുഷും സായി പല്ലവിയുമായിരുന്നു നായികനായകന്മാര്‍. ഈ ചിത്രത്തിലെ തട്ടുപൊളിപ്പന്‍... Read More
വേദനജനകമായ വാര്‍ത്ത വിശ്വസിക്കുക ഉള്‍ക്കൊള്ളുക എന്നല്ലാതെ മറ്റ് വഴികളില്ല.കഴിഞ്ഞ ദിവസമായിരുന്നു തമിഴ് നടന്‍ തവസിയുടെ ഒരു ഫോട്ടോ പുറത്ത് വന്നത്.ആശുപത്രി കിടക്കയിലിരിക്കുന്ന അവശനായ തലമൊട്ടയടിച്ച എല്ലുകളെല്ലാം പുറത്തുന്തി നില്‍ക്കുന്ന കൂപ്പ് കൈകളോടെ കേഴുന്നതായിരുന്നു ഫോട്ടോ.... Read More
മലയാളത്തില്‍ നിന്നാണ് തെന്നിന്ത്യയിലേക്ക് നയന്‍ താര ചുവട് മാറിയത്.ഒരു കണക്കിനത് നന്നായി.ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യരെ പോലെ കാവ്യാമാധവനെ പോലെ ശോഭനയെ പോലെ കാര്‍ത്തികയെ പോലെ സാരിയുടുത്തഭിനയിച്ച് ബാക്കിയുള്ള കാലം തീര്‍ക്കേണ്ടി വരുമായിരുന്നു.ഒന്നോര്‍ത്ത് നോക്കിക്കെ അവര്‍... Read More
മികച്ച ഫോട്ടോ അതിന് വേണ്ടി വസ്ത്രങ്ങള്‍ സെലക്റ്റ് ചെയ്തിരിക്കുന്നത് അച്ഛനാണെന്ന് നടി ശാലിന്‍ സോയ. ശാലിനെ ഓര്‍മ്മയില്ലെ മല്ലുസിംഗിലെ ഇളമുറക്കാരി.ശാലിന്‍ ആ ചിത്രത്തില്‍ മാത്രമല്ല നിരവധി ചിത്രങ്ങളിലുമുണ്ട്. തടി അല്പം കൂടുതലായിരുന്ന ശാലിനെ കണ്ട്... Read More
അവള്‍ ജീവിച്ചത് അമ്മ ദാനം ചെയ്ത വൃക്കയുമായാണ്.എന്നാലതൊന്നും സഹതാരങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരിക്കലും അറിയില്ലായിരുന്നു.ആര്‍ക്കും അത് തിരിച്ചറിയാന്‍ കഴിയാതിരുന്നതിന്റെ കാരണം ഏത് സമയവും പ്രസന്നവതിയായിരുന്നു.ചിരിക്കുന്ന മുഖം ആരെയും ആകര്‍ഷിക്കുന്ന പെരുമാറ്റം അത് കൊണ്ട് തന്നെയായിരുന്നു ഉള്ളിലെരിയുന്ന... Read More
ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് 1968ല്‍ ജനനം.ബാലതാരമായി സിനിമയില്‍.ദേശദേശാന്തങ്ങള്‍ ചുറ്റി അഭിനയം ആ വരവില്‍ മലയാളത്തിലും എത്തി. മമ്മുട്ടി,മോഹന്‍ലാല്‍,സുരേഷ്‌ഗോപി, ജയറാം ശ്രീനിവാസന്‍,മനോജ് കെ.ജയന്‍ എന്നിവര്‍ക്കൊപ്പമെല്ലാം അഭിനയിച്ച ഗൗതമി മോഹന്‍ലാല്‍ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്ദുള്ള.മമ്മുട്ടിക്കൊപ്പം സുകൃതം... Read More
ഈ വാര്‍ത്ത ആര്‍ക്കും വേദനയാകും കാരണം പലരും കണ്ടത് പത്രത്തിലൂടെയാണ്.എല്ലാ മരണത്തെയും പോലെ ഒരു രണ്ട് വരി വാര്‍ത്ത.പക്ഷെ ഒരു കലാകാരന്റെ മരണത്തെ അങ്ങിനെ കാണാന്‍ കഴിയാത്തത് കൊണ്ടാണ് ഞങ്ങളിത് കൊടുക്കുന്നത്.മിമിക്രി രംഗത്ത് നിന്നാണ്... Read More
വെറുതെയല്ല ആരാധകര്‍ മഞ്ജുവാര്യരെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നത്.ദിലീപിനെ വിട്ട് ഇറങ്ങി പോരുക.താനൊരിക്കല്‍ അഭിരമിച്ച സിനിമയില്‍ അതെ പവറോടെ വീണ്ടും എത്തുക.കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍.മികച്ച സന്ദേശങ്ങള്‍ പൊതു നന്മക്കായുള്ള ഇടപെടലുകള്‍ അത്തരത്തിലൊരനുഭവം... Read More
കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയപ്പോഴാണ് നടന്‍ ശരത്ത് കുമാറിന്റെ മകളെ മലയാളികള്‍ കണ്ടത്.വരലക്ഷ്മിയുടെ പോലീസ് വേഷം ഏറ്റെടുക്കാന്‍ ഇവിടെയും ആരാധകരുണ്ടായി.അതിന് മുന്നേ അവര്‍ തമിഴ് നടന്‍ വിശാലുമായി പ്രണയത്തിലായിരുന്നു.അച്ഛന്‍ ശരത്ത് കുമാറിനെ വരെ വെല്ലു... Read More

You may have missed