Trending

ബോളിവുഡിലെ ചോക്ലേറ്റ് നായകനായ ഋഷി കപൂറിന്റെ മരണംതീരെ പ്രതീക്ഷിച്ചിരുന്നില്ല.ഇര്‍ഫാന്‍ഖാന്‍ മരണപ്പെട്ടതിന്റെ ദു:ഖത്തില്‍ നിന്ന് മോചിതരാകും മുമ്പേയാണ് ബോളിവുഡിനെ നടുക്കി കൊണ്ട് ഋഷികപൂര്‍ ലോകത്തോട് വിടവാങ്ങിയത്.കൊറോണ കാലവും അതിനോടനുബന്ധിച്ച ലോക്ക്ഡൗണും ആയതിനാല്‍ 20 പേര്‍ക്കായിരുന്നു ശവസംസ്‌കാര... Read More
രണ്ട് സിനിമാക്കാര്‍ മരിച്ചാല്‍ മൂന്നാമതാര്,എവിടെ നിന്നാണ് ആദുരന്ത വാര്‍ത്തവരിക?അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്രേസിനിമയിലുള്ളവര്‍.പറയുന്നതും കുറിപ്പിട്ടതും സംവിധായകനും നടനുമായ ലാല്‍ ജോസ് സാറാണ്. അദ്ദേഹത്തിന്റെ post ഇങ്ങിനെ ആദ്യം രവിയേട്ടന്‍ രവി വള്ളത്തോള്‍ അത് കഴിഞ്ഞ് വേലായുധേട്ടന്‍... Read More
വല്ലാത്ത സൗന്ദര്യം, കണ്ണുകളിലായിരുന്നു എല്ലാം.ബാലതാരമായിഅരങ്ങേറ്റം,മികച്ച ബാലനടിക്കുള്ള പുരസ്‌ക്കാരം.അഭിനയിച്ച ഭാഷകള്‍ മലയാളം,തമിഴ്,തെലുങ്ക്,കന്നട. 17ാംവയസ്സിലെത്തുമ്പോഴെക്കും മികച്ച നടിക്കുള്ള സംസ്ഥാന,ദേശീയ പുരസ്‌ക്കാരങ്ങള്‍.17 വയസ്സിനിടെ 80 ഓളം ചിത്രങ്ങള്‍.17ാം വയസ്സില്‍ തന്നെ മരണം.ആ കഥ ഓര്‍ത്ത് പറയുകയാണ് നമ്മുടെ സ്വന്തം... Read More
രാക്ഷസി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. അത് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് നടി ജ്യോതിക തഞ്ചാവൂരിലെ സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചതിനെകുറിച്ചും അവിടുത്തെ വൃത്തിഹീനമായ സാഹചര്യത്തെ കുറിച്ചുംതുറന്നടിച്ചത് പൊതു വേദിയില്‍ വേണ്ടപ്പെട്ടവരുടെ മുന്നില്‍... Read More
ഭൂമിയുടെ സ്പന്ദനം മാത്ത് മാറ്റിക്‌സിലാണെന്ന് മുമ്പ് സ്ഫടികം എന്ന ചിത്രത്തില്‍ തിലകന്‍ പറയുന്നുണ്ട്.അതുപോലെ 1950കള്‍ മുതല്‍ 1960 വരെ യുവ ഹൃദയങ്ങളുടെ സ്പന്ദനമായിരുന്നു നിമ്മി ബോളിവുഡ് നടി.നിമ്മി എന്ന നവാബ് ബാനു 1933ല്‍ ഉത്തര്‍... Read More
ലോകം നിശ്ചലമായി കിടക്കുന്ന സമയത്തുള്ള മരണം അവരെ ഒറ്റപ്പെടിത്തി തന്റെ അന്ത്യ ദര്‍ശനത്തിന് ആരുമെത്താത്തതൊന്നുംഅവരറിഞ്ഞില്ല.എല്ലാംകഴിഞ്ഞു ഒത്തിരി പേരെ ചിരിപ്പിച്ച ചിന്തിപ്പിച്ച കണ്ണീരിലാഴ്ത്തിയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ തമിഴ് നടി പറവൈ മുനിയമ്മയാണ് വിടവാങ്ങിയത്.ലോക്ക്ഡൗണ്‍ കാലത്തെ... Read More
അവരെ ചില ആംഗിളുകളില്‍ നിന്ന് നോക്കുമ്പോള്‍ മലയാളത്തിലെതമാശക്കാരിയായ നടി തെയ്‌നിഖാനെ പോലെയുണ്ട്.എന്നാല്‍ ഇത്തെസ്‌നിഖാന്‍ എന്ന നമ്മുടെ നടിയല്ല.തെറ്റിദ്ധരിച്ചവര്‍ ഇവരുടെ കഥ അറിയണം.തുര്‍ക്കിയെന്ന രാജ്യത്തെ പ്രശസ്തയായ നാടോടി ഗായിക ഹെലിന്‍ബോലെക്കാണിത്.യോറം എന്ന ബാന്റിലെ മികച്ച ഗായികയായിരുന്നു... Read More
വിവാഹം കഴിക്കാന്‍ എന്തിന് താമസിക്കണം എല്ലാ സൗഭാഗ്യങ്ങളുംഒത്ത് വന്നിട്ടൊരു കല്ല്യാണത്തിന് കാത്ത് നിന്നാല്‍ മൂത്ത് നരച്ച്കുഴിയില്‍ പോകാനായിരിക്കും യോഗം.അതുകൊണ്ട് കല്ല്യാണപ്രായം എത്തിയാല്‍ അന്നത്തെ ചുറ്റുപാടിനനുസരിച്ച് ഒരു പെണ്ണിനെ കെട്ടുക. ചിലപ്പോള്‍ അവള്‍ക്കൊരു രാജകുമാരിയാകാന്‍ യോഗമുണ്ടെങ്കില്‍... Read More
സ്വാതി റെഡ്ഡി അഭിനയിക്കാന്‍ തുടങ്ങിയത് 2005-ല്‍ ഡേഞ്ചര്‍ എന്നതെലുങ്ക് ചിത്രത്തിലൂടെയായിരുന്നു.എന്നാല്‍ 2007ല്‍ ഒരു തെലുങ്ക്ചിത്രം കൂടി ചെയ്തു 2008ല്‍ രണ്ട് ചിത്രങ്ങള്‍ അതില്‍ സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രം ചെയ്തതോടെ സ്വാതിയുടെ സൂര്യന്‍ ഉദിച്ചു.പിന്നെ... Read More
നല്ല സമയത്ത് തോന്നാത്തത് വളരെ വൈകി തോന്നിയത് എന്തായാലും നടി ലക്ഷ്മിശര്‍മ്മക്കും വേണം കരുത്തുള്ളൊരു ഇണ തുണ.അവള്‍ക്ക് തന്നെ അറിയാം വൈകിയെന്ന്.വൈകിയാലും വസന്തംവരുമെന്നറിയാവുന്നത് കൊണ്ട് ലക്ഷ്മി കാത്തിരിക്കുന്നത് സിനിമയില്‍ നിന്ന് ഒരു നടനേയോ അതല്ല... Read More

You may have missed