ഹാഷിഷല്ലെ കഞ്ചാവല്ലല്ലൊ? നടി ദീപികയുടെ വാട്സ് ആപ്പ് ചാറ്റ് കണ്ട് ഞെട്ടി- വലിച്ചു കിക്ക്.
എന്റമ്മോ എന്ന് തന്നെ പറയാതെ വയ്യ.എന്താണിത് കേള്‍ക്കുന്നത്.പല അഭിനയവും കണ്ട് പലരും കോരിത്തരിക്കുമ്പോള്‍ പേര് പോലും നമുക്ക് പറയാന്‍ കഴിയാത്ത തരത്തിലുള്ള ലഹരി മരുന്നുകള്‍ കുത്തിക്കയറ്റിയാണ് ഇവരിതെല്ലാം ചെയ്യുന്നതെന്ന് ആരറിഞ്ഞു.
ദീപിക പദുകോണ്‍ എന്ന ബോളിവുഡ് നടിയും മാനേജറായ കരിഷ്മയും തമ്മില്‍ 2017 ഒക്ടോബര്‍ 28ന്
നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് പുറത്തെത്തിയിരിക്കുന്നത്.ചാറ്റിങ് ഇങ്ങനെ:
ദീപിക : നിന്റെ കൈയ്യിലുണ്ടൊ?
കരിഷ്മ : എന്റെ കൈയ്യിലുണ്ട്.പക്ഷെ അത് വീട്ടിലാ ണ്.ഞാന്‍ ബാന്ദ്രയിലാണ്.ആവശ്യമുണ്ടെ ങ്കില്‍ ഞാന്‍ അമിത്തിനോട് ചോദിക്കാം.
ദീപിക : വേണം.
കരിഷ്മ : അമിത്തിന്റെ കൈയ്യിലുണ്ട്.
ദീപിക : ഹാഷിഷ് അല്ലെ,കഞ്ചാവല്ലല്ലൊ?
കരിഷ്മ : അതെ ഹാഷാണ്.എപ്പോഴാണ് നിങ്ങള്‍ കോ ക്കോയിലെത്തുന്നത്.മുംബൈ പാരലലിലെ റസ്റ്റോറന്റാണ് കോകോ.
ദീപിക : 11:30ന് 12 എത്ര മണിവരെ അവരവിടെയു ണ്ടാകും.
കരിഷ്മ : 11:30 എന്നാണ് അവര്‍ പറഞ്ഞതായി ഓര് മ്മ.കാരണം 12 മണിക്ക് അവര്‍ക്ക് മറ്റൊരിട ത്ത് പോകാനുണ്ട്.സുശാന്തിന്റെ സഹായി
ജയാ സാഹയുടെ ഫോണില്‍ നിന്നാണ് ഇ തെല്ലാം നെര്‍ക്കോട്ടിക്ക് ബ്യൂറോക്ക് കിട്ടിയി രിക്കുന്നത്.എന്തായാലും ഈ വിപത്തും ഒരു സിനിമാകഥ പോലെ അവസാനിക്കും.ഇ നിയും ലഹരി കുത്തിനിറച്ച ശരീരത്തോടെ അവര്‍ ആടും പാടും അഭിനയിക്കും.അറിയാ തെ അവരെ സ്നേഹിച്ചു പോയ നമ്മള്
അവരുടെ ഇത്തരം ലഹരികളില്‍ മുഴുകി
എല്ലാം മറക്കും.
ഫിലീം കോര്‍ട്ട്.