മരണത്തിന് കീഴടങ്ങിയ നടന് ചിരഞ്ജീവിയുടെ നടിയായ ഭാര്യക്കും മകനും രോഗം ആശുപത്രിയില്‍.
ആരാധകര്‍ കടുത്ത വേദനയിലാണ്.ലോകം മുഴുവന്‍ വ്യാപിച്ച രോഗം ഒരു തവണ അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജ്ജയുടെ കുടുംബത്തില്‍ കയറി ഇറങ്ങി പോയതാണ്.അന്ന് പൂര്‍ണ്ണ ഗര്‍ഭിണിയായ മേഘ്ന രാജിന് മാത്രം വന്നില്ല.എല്ലാലര്‍ക്കും രോഗം മാറി. മേഘ്ന ഒരു ആണ്‍കുഞ്ഞിന് ജന്മവും നല്കി. അതിന്റെ ആഘോഷങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് കൊറോണ നടിക്കും കുഞ്ഞുവാവക്കും പിടിപെട്ടിരിക്കുന്നത്.ഒപ്പം മേഘ്നയുടെ മാതാപിതാക്കള്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.
ഇതിനെ കുറിച്ച് ആരാധകരുടെ പ്രിയ താരം കുറിച്ചിരിക്കുന്നത്
ഇങ്ങനെയാണ് – ഹലോ ഫാന്‍സ് എന്റെ അച്ഛന് അമ്മ ഞാന്‍
നമ്മുടെ കുഞ്ഞ് മോന് എല്ലാവര്ക്കും കോവിഡ് പോസറ്റീവായിരിക്കുകയാണ്.ആ വിവരം നിങ്ങളുമായി പങ്കു വെക്കുകയാണ്.
എന്റെയും ചീരുവിന്റെയും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ല. നല്ല
ചികിത്സയും പരിചരണവും ലഭിക്കുന്നുണ്ട്.വേഗം സുഖപ്പെട്ടു വരാം.
ജൂനിയര്‍ ചീരുവിന് സുഖം തന്നെയാണ്.ഓരോ സെക്കന്റിലും നല്ല
മാറ്റം ഉണ്ട്.ഞാനും കുടുംബവും ഈ യുദ്ധം ജയിച്ചുവരാം എന്നാണ്
കുറിച്ചിരിക്കുന്നത്.ഒക്ടോബര്‍ 21നായിരുന്നു മേഘ്നക്ക് ആണ് കുഞ്ഞ് ജനിച്ചത്.അവനെ കാണാന്‍ കഴിയാതെയാണ് ചിരഞ്ജീവി സര്‍ജ്ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
മേഘ്നക്കും കുടുംബത്തിനും ഒപ്പം ലോകത്ത് കോവിഡിനാല്‍
ബുദ്ധിമുട്ടുന്ന എല്ലാവര്ക്കും വേഗം സുഖം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.