മമ്മുക്കയും ദുല്‍ഖറും പത്ത് കോടിയുടെ പുത്തന്‍ വീട്ടിലേക്ക് താമസം മാറി ഇതാ അഡ്രസ്സ്.
കഴിഞ്ഞ ദിവസം മമ്മുക്കയുടെ സഹോദരന്
ഇബ്രാഹിം കുട്ടി അദ്ദേഹത്തിന്റെ യൂടൂബ് ചാനലില്‍
ഒരു വീഡിയോ പോസ്റ്റ് ചെയ്തു.അതില്‍ മമ്മുട്ടിയും
ഇബ്രാഹിം കുട്ടിയും എല്ലാവരും ജനിച്ച വീടിന്റെ
വീഡിയോ ആയിരുന്നു അത്.സംഭവം വൈറലായി.
ഇപ്പോഴിതാ ഒരു പുത്തന്‍ വീടിന്റെ ഫോട്ടോ മമ്മുട്ടി പോസ്റ്റ് ചെയ്തിരിക്കുന്നു.മമ്മുട്ടി ആദ്യം താമസിച്ചിരുന്നത് കൊച്ചിയില്‍ പനമ്പള്ളി നഗറിലായിരുന്നു.അവിടെ നിന്നാണ് കൊച്ചിയില്‍ തന്നെ വൈറ്റില അംബേലിപ്പാടം റോഡില്‍ പുഴക്കരയിലായി പുത്തന്‍ വീട് വെച്ച് പാല് കാച്ചല് നടത്തി കുടുംബ സമേതം താമസം മാറിയിരിക്കുന്നത്.
അത്യാഡംബരത്തോടെ തലയുയര്‍ത്തി നില്ക്കുന്ന
കൊട്ടാരത്തിന്റെ തലപ്പാവായി സോളാര്‍ പാനലാണ്
വിരിച്ചിരിക്കുന്നത്.അതുകൊണ്ട് K S E B ക്കാര്‍ക്ക് വരുമാനം ഉണ്ടാകില്ലെന്നുറപ്പായി.
ലോക്ക്ഡൗണ്‍ ആയത് കൊണ്ട് വീടുമാറല്‍ കൂടുതലാരേയും അറിയിച്ചിട്ടില്ല.എന്നാല്‍ ചില താരങ്ങള്‍
വീട് സന്ദര്‍ശിക്കാനെത്തിയതിന്റെ ഫോട്ടോ വൈറലാണ്.
ഫഹദും നസ്രിയയും ദുല്‍ഖറിന്റെ ഭാര്യ അമലുവിന്റെ
ബെസ്റ്റ് ഫ്രണ്ടായത് കൊണ്ട് അവരെത്തി.പുഴയുടെ
അടുത്തായി നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള
സൗകര്യത്തിലാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്.വമ്പന്‍ വാഹന നിരതന്നെയുണ്ട് ഇരു താരങ്ങളുടെ ശേഖരത്തില്‍.
സര്‍വ്വ ഐശ്വര്യങ്ങളും കളിയാടട്ടെ പുത്തന്‍ വീട്ടില്‍.
ഫിലീം കോര്‍ട്ട്.