മേഘ്ന വിന്‍സെന്റിന്റെ അച്ഛന് ഇവിടെയുണ്ട്-അമ്മയുമായി പിരിഞ്ഞു. ഇതാ അറിയൂ.
എല്ലാവര്ക്കും മറ്റുള്ളവന്റെ വേദനയില്‍ കുത്തി സന്തോഷിക്കാനാണല്ലൊ താത്പര്യം.അവസാനം ആ
കുത്തലിന് അറുതി വരുത്തിയിരിക്കുകയാണ് വീട്ടമ്മമാരുടെ താരസുന്ദരി മേഘ്ന വിന്‍സെന്റ്.
എല്ലാരും ചോദിക്കും എവിടെയാണ് അച്ഛന്?അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ലല്ലൊ? കൂടെ കാണാറില്ലല്ലൊ? നിങ്ങള്ക്കൊപ്പമല്ലെ എന്നെല്ലാം.സത്യം അറിയുന്നവര്‍ കൂടി ഇടക്കിട്ട് ഒന്ന് കുത്തും.
ഇതാ അതിനുളള മറുപടി മേഘ്ന തന്റെ മേഘ്ന
സ്റ്റുഡിയോ ബോക്സ് എന്ന യൂടൂബ് ചാനലിലൂടെ
തുറന്ന് പറഞ്ഞിരിക്കുന്നു.അച്ഛനെ കുറിച്ചറിയാന്‍
ആകാംക്ഷയുള്ളവരറിയുക പേര് വിന്‍സെന്റ്.അമ്മയും
അച്ഛനും വേര് പിരിഞ്ഞു.ഇപ്പോള്‍ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്.താമസിക്കുന്നിടത്ത് കടല്‍
ക്ഷോഭമുണ്ടായിരുന്നു.എന്നാല്‍ അച്ഛന് സുരക്ഷിതനും സന്തോഷവാനുമായിരുന്നു.ഏത് പ്രതിസന്ധികളെയും കരുത്തോടെ നേരിടണമെന്നും മേഘ്ന പറയുന്നു.
നിങ്ങള്‍ ആ അരുവിക്കര പ്രസംഗം കേട്ടിട്ടുണ്ടെങ്കില്‍
മനസ്സിലാക്കും താനെത്രമാത്രം മണ്ടിയായിരുന്നെന്ന്.
ആരെയും വിശ്വസിക്കുന്ന ആളായിരുന്നു.നമ്മളിങ്ങിനെ പറ്റിക്കപ്പെടാന്‍ നിന്നുകൊടുത്താല്‍ അത് തന്നെ
സംഭവിക്കും.ആരുംവന്ന് എളുപ്പം പറ്റിക്കും.ജീവിതത്തില്‍ എന്തും സംഭവിക്കാം.എന്നാല്‍ നമുക്ക് രണ്ട്
സാധ്യതകളുണ്ട്.ഒന്നുകില്‍ ആ ചതിക്കുഴിയില്‍ കിടക്കാം അല്ലെങ്കില്‍ അവിടെ നിന്ന് മുന്നോട്ട് കുതിക്കാം.
yse കുതിക്കണം ആര്‍ക്ക് മുന്നിലും ആരും തോല്‍ക്കരുത്.
ഫിലീം കോര്‍ട്ട്.