നയന്‍ താരയും വിഘ്നേഷും രംഗത്തെത്തി. ഞങ്ങള്‍ക്ക് കൊറോണയില്ല-കളിയാക്കല്‍ വീഡിയോ വൈറല്‍.
കഴിഞ്ഞ ദിവസമാണ് ത്മിഴ്നാട്ടിലെ ചില പത്രങ്ങള്‍
തെന്നിന്ത്യന്‍ താരറാണി നയന്‍താരക്കും അവരുടെ
ഭാവി ഭര്‍ത്താവും കാമുകനുമായ വിഘ്നേഷ് ശിവക്കും കോവിഡ് ബാധിച്ചെന്ന് പറഞ്ഞ് പരത്തിയത്. വാര്‍ത്ത വന്നതോടെ ലോകം മുഴുവന്‍ ഇത് പരക്കുകയും ചെയ്തു.മാത്രമല്ല പലരും ഇരുവരെയും വിളിച്ചന്വേഷിച്ചു
എന്താണ് സ്ഥിതിയെന്ന്?
ചോദ്യവും ഉത്തരവും കൂടിയതോടെ ഇരുവരും ഒരു
വീഡിയോ ചെയ്തിരിക്കുകയാണ്.ആ വീഡിയോ
പോസ്റ്റ് ചെയ്ത് കൊണ്ട് അവരെഴുതിയതിങ്ങിനെയാണ്.
ഞങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങിനെയാണ് കാണുന്നത്.മാധ്യമങ്ങളും സോഷ്യല്‍
മീഡിയയിലൂടെയും ഭാവനമെനഞ്ഞുണ്ടാക്കുന്ന
വാര്‍ത്തകളോട് ഞങ്ങള്‍ സന്തുഷ്ടരാണ്.
ആരോഗ്യത്തോടെ ഇരിക്കുന്നു.നിങ്ങളുടെ ഇത്തരത്തിലുള്ള തമാശകള്‍ കണ്ടെത്താനുള്ള കരുത്തും സന്തോഷവും ദൈവം സഹായിച്ച് ഞങ്ങള്‍ക്കുണ്ട്.ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് ആ കുറിപ്പ്.
ചെന്നൈയിലെ എഗ് മോറില്‍ ഇരുവരും ഐസോല്ലേഷനില് ആണെന്നും തമിഴ് പത്രങ്ങള്‍ നയന്‍സിനും
വിഘ്നേഷിനുമെതിരെ എഴുതി പിടിപ്പിച്ചു.
എന്തായാലും വീഡിയോയില്‍ കുഞ്ഞ് മുഖങ്ങളായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്.ഇനി വിഘ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതു വാക്കുല രണ്ടു കാതല്‍’ ഇതിന്റെ പണിപ്പുരക്കിടയിലാണ് മാധ്യമങ്ങളുടെ കരണം പുകക്കുന്ന മറുപടി വീഡിയോ ഒരുക്കിയത്.
ഫിലീം കോര്‍ട്ട്.