സായി പല്ലവി ഊട്ടിയില്‍ ഒപ്പം ആരാണെന്ന് കണ്ടൊ? ലോക്ക്ഡൗണിന് വിട.
കെട്ടിപൂട്ടി ഇരുന്ന് മടുത്തു അതുകൊണ്ടാണ് സായി
പല്ലവി ഇറങ്ങിയത്.മുമ്പ് സിനിമയുണ്ടായിരുന്ന കാലത്ത് ഏത് രാജ്യത്തേക്കും പറന്ന് പോകാന്‍ ഒരു തടസ്സവുമില്ലായിരുന്നു.എന്നാല്‍ കൊറോണ വൈറസ് ലോകത്തിന് വഴി മുടക്കിയായതോടെ എല്ലാം കഴിഞ്ഞു.
ഷൂട്ടിങില്ല തിരക്കില്ല ലോക്കേഷനുകളിലേക്ക് പോകണ്ട അങ്ങനെ വീട്ടിലിരുന്ന് മാനസിക സമ്മര്‍ദ്ദം കൂടിയപ്പോഴാണ് സഹോദരി പൂജ കണ്ണനെയും കൊണ്ട് ഒരു കാറുമെടുത്ത് നേരെ ഊട്ടിക്ക് വിട്ടത്.അവിടുത്തെ തണുപ്പും മഞ്ഞും മനസ്സിനെയും ശരീരത്തേയും
കുളിര്പ്പിച്ചതോടെ ഒരു യാത്ര കൂടി.നേരെ കോട്ടഗിരിക്ക്.
എന്തായാലും പേടിച്ചകത്തിരുന്ന് മനം മടുത്തതില്‍ നിന്നൊരു മോചനം മൊത്തത്തില്‍ ഫ്രഷായതിന്റെ സന്തോഷം അവര്‍ മറച്ചുവെച്ചില്ല.അവിടുത്തെ വിശേഷങ്ങള്‍ പോയതിന്റെ എക്സ്പീരിയന്‍സ് എല്ലാം ആരാധകരോട് പങ്കുവെക്കുകയും സായി പോയപ്പോള്‍ എടുത്ത ഫോട്ടോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഒപ്പം പൂജ കണ്ണന്റെ ഫോട്ടോകളുമുണ്ട്.
സായി നാഗചൈതന്യക്കൊപ്പം ലൗ സ്റ്റോറി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.അത് കഴിഞ്ഞ് തല അജിത്ത് നായകനായി തമിഴില്‍ ഇറങ്ങിയ വേതാളത്തിന്റെ തെലുങ്ക് റീമേക്കിലാണ് വേഷമിടുന്നത്.
ചിരഞ്ജീവിയുടെ നായികയായാണ് സായി വേതാളത്തില്‍.ഒരു യാത്ര നല്ലതാണ് സായി താങ്കളത് ചെയ്തു.very good.
ഫിലീം കോര്‍ട്ട്.