സീരിയല്‍ നടി മോനിഷയെ കണ്ടൊ? പുതിയ ചിത്രങ്ങള്‍ വൈറല്‍.
മലയാളം മിനി സ്ക്രീനില്‍ ചരിത്രത്തില്‍ തന്നെ റേയ്റ്റിങ് മുന്‍നിരകളില്‍ നില്ക്കുന്ന സീരിയലുകളില്‍ ഒന്നായിരുന്നു മഞ്ഞുരുകും കാലം.സീരിയലിലെ ജാനിക്കുട്ടി എന്ന കഥാപാത്രം ആരും മറക്കാന്‍
സാധ്യതയില്ല.മോനിഷയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.
മുന്‍ നിര നായികമാര്‍ക്കൊപ്പം തന്നെ ചുരിങ്ങിയ കഥാപാത്രങ്ങള്‍ കൊണ്ട് മോനിഷക്ക് ടെലിവിഷന്‍ മേഖലയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സാധിച്ചു.
ഇപ്പോള്‍ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.രണ്ട് വര്‍ഷം മുമ്പാണ് താരത്തിന്റെ വിവാഹം നടക്കുന്നത്.വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഫിലീം കോര്‍ട്ട്.