പേടിപ്പെടുത്തുന്ന പോസ്റ്റുമായി വൈക്കം വിജയലക്ഷ്മി-എന്ത് സംഭവിച്ചെന്നറിയാതെ ആരാധകര്‍.
ഞങ്ങള്‍ കുറച്ച് മുമ്പ് ചോദിച്ചിരുന്നു എവിടെ നമ്മുടെ വാനമ്പാടി എന്ന്.കാരണം ആഴ്ചയിലൊരിക്കലെങ്കിലും വൈക്കം വിജയലക്ഷ്മിയെ മലയാളത്തിലെ ഏതെങ്കിലും ഒരു ചാനല്‍ എന്തെങ്കിലും ഷോയിലൂടെ നമ്മുടെ ഇടയില്‍ നിര്‍ത്തിയിരുന്നു.എന്നാല്‍ 2018 ഒക്ടോബര്‍ 22ന് വിജയലക്ഷ്മിയെ പാലാക്കാരന് മിമിക്രി ആര്‍ട്ടിസ്റ്റ് അനൂപ് വിവാഹം കഴിക്കുന്നത് വരെ മാധ്യമങ്ങളിലും ചാനലിലും നിറസാന്നിധ്യമായിരുന്നു താരം.
അത് കഴിഞ്ഞ് വളരെ ചുരുക്കമായെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയ ഗായികയെ കാണാന്‍ കഴിഞ്ഞുള്ളൂ.വിവാഹം കഴിഞ്ഞതിന് ശേഷം സിനിമ നിര്‍ത്തിയ മുന്‍ നിര നായികമാരെ പോലെ ആയിരിക്കുമെന്ന്
കരുതി.വിശേഷങ്ങളറിയാന്‍ എന്നാലും ആരാധകര്‍ ശ്രമിച്ചു
കൊണ്ടേയിരിക്കുന്നതിനിടയിലാണ് വേദന ജനിപ്പിക്കുന്ന പേടിപ്പെടുത്തുന്ന ഒരു പോസ്റ്റ് വിജയലക്ഷ്മിയുടെ പേജിലെത്തി.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ കൊടുക്കാന്‍ കഴിയില്ലെങ്കില്‍
കൊതിപ്പിക്കരുത്.ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല.ഇതൊരു പിക്ച്ചര്‍ കോട്ടാണ്.അത് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടിയിരിക്കുമ്പോഴാണ് അടുത്തത്.
സ്നേഹം യാചിച്ചു വാങ്ങരുത്.അങ്ങനെയുള്ള സ്നേഹം നിലനില്ക്കുകയില്ല.സ്ഥാനമില്ലെന്നറിഞ്ഞാല് വാദിക്കാനും ജയിക്കാനും നില്‍ക്കരുത് മൗനമായി പിന്ന്മാറണം.ഇതു കൂടി ആയതോടെ എന്ത് പറ്റി ഇങ്ങനെയെല്ലാം പറയാന്‍ എന്താണ് സംഭവിച്ചത്.ഭയപ്പെടാനുള്ളതൊന്നും ഉണ്ടാകാതിരിക്കട്ടെ എന്നെല്ലാം വിജയലക്ഷ്മിയെ സ്നേഹിക്കുന്നവര്‍ കുറിക്കുന്നു.
വിഷാദം നിറഞ്ഞ സങ്കടം നിറഞ്ഞ പോസ്റ്റുകള്‍ എന്തിനെന്നറിയാതെ നടുങ്ങിയിരിക്കുകയാണ് ആരാധകര്‍.പ്രാര്‍ത്ഥിക്കാം വിജയലക്ഷ്മിക്ക് വേണ്ടി.നല്ലതിന് വേണ്ടി.
ഫിലീം കോര്‍ട്ട്.