DULQUER

ലോക്ക്ഡൗണിനിടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുക്കയുംയുവ നടനും മകനുമായ ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പംപനമ്പള്ളി നഗറിലെ വീട് വിട്ട് വൈറ്റിലയില്‍ നിര്‍മ്മിച്ച പുതിയകൊട്ടാരത്തിലേക്ക് താമസം മാറിയത്.പല താരങ്ങളും ഈ വീട്ടില്‍സന്ദര്‍ശനം നടത്തിയത് വാര്‍ത്തയായിരുന്നു.പൃഥ്വിരാജ് ഫാമിലി,ഫഹദ് നസ്രിയ തുടങ്ങിയ... Read More
ഏറ്റവും അടുത്ത കൂട്ടുകാരാണ് നസ്രിയ-ഫഹദ്,ദുല്‍ഖര്‍-അമല്‍ സൂഫി,പൃഥ്വിരാജ്-സുപ്രിയ ദമ്പതിമാര്‍.ഏത് വിശേഷങ്ങള്‍ക്കുംഇനി വിശേഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഒത്തുകൂടുന്ന പതിവ് ഈമൂവര്‍ കുടുംബ സംഘത്തിനുണ്ട്.നസ്രിയയുടെ ജന്മദിനത്തിന് ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ എല്ലാമുണ്ട്.ഇത്രമേല്‍ ഒരു സഹോദരിയെ സ്‌നേഹിക്കാന്‍ ഒരു താരത്തിന്... Read More
മലയാള സിനിമാമേഖലയില്‍ മെഗാസ്റ്റാര്‍ മമ്മുട്ടിയോളം വാഹന കമ്പമുള്ള വേറെ മടന്മാരുണ്ടൊ എന്ന് ചോദിച്ചാല്‍ ചിലര്‍ അദ്ദേഹത്തെ കോപ്പി ആക്കുന്നുണ്ട് എന്ന് പറയാതിരുക്കാന്‍കഴിയില്ല.സെയിം ബ്ലഡ് ആയതിനാല്‍ മമ്മുട്ടിക്ക് കട്ട പിന്‍തുണയുമായി ജൂനിയര്‍ മെഗാസ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്.ഇരുവരും... Read More
എന്തായാലും താരങ്ങളുടെ കാറോട്ടമാണ് ഇപ്പോഴത്തെ ട്രെന്റിങ് ന്യൂസ്.പോര്‍ഷെയില്‍ ദുല്‍ഖര്‍ സല്‍മാനും ലംബോര്‍ഗിനിയില്‍ പൃഥ്വിരാജുമെന്നാണ് പറയുന്നത്. എന്തായാലും കോട്ടയം-കൊച്ചി ദേശീയ പാതയിലാണ് ഈ രണ്ട് കാറുകള്‍ മത്സരിച്ചോടിയത്.ഇതില്‍ താരങ്ങളാണോ ഉണ്ടായിരുന്നതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പാറി... Read More
വെറുതെ ഇരിക്കുമ്പോള്‍ പലതും തോന്നും. അത്തരത്തിലൊരുതോന്നലില്‍ നടന്‍ സലീംകുമാര്‍ കാട്ടികൂട്ടിയതാണ് ഹിറ്റായിരിക്കുന്നത്. ഫെയ്‌സ് ആപ്പ് ഉപയോഗിച്ചാണ് മലയാളത്തിലെ സകല നടന്മാരെയും പെണ്ണാക്കി തീര്‍ത്തുകളഞ്ഞത്.ചെറുത് വലുത് എന്നൊന്നും തരംതിരിക്കാതെ എല്ലാവരെയും കെട്ടിച്ചു പെണ്‍ വേഷം. മോഹന്‍ലാലിനെ... Read More
ദു:ഖം ഉള്ളിലൊതുക്കുകയല്ലാതെ നടന്‍ കുഞ്ചന്‍ എന്ത് ചെയ്യും.ഒരു താരത്തിന്റെ ഉയര്‍ച്ചയില്‍ അഭിമാനിക്കുയാണ് താരവും. എന്നാല്‍ ഉള്ളിലുള്ള വേദന ചെറിയ രീതിയില്‍ പുറത്തേക്ക് വരുന്നുണ്ട്. മമ്മുട്ടിയെന്ന മെഗാസ്റ്റാര്‍,ജൂനിയര്‍ മെഗാസ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇവര്‍ കുടുംബത്തോടൊപ്പം പനമ്പള്ളിനഗറില്‍... Read More
കൊതിപ്പിക്കുന്ന ജോഡികളായി മലയാളികള്‍ കണ്ടാസ്വദിച്ച താരങ്ങളായിരുന്നു ദുല്‍ഖര്‍ സല്‍മാനും നിത്യാമേനോനും.ഉസ്താദ് ഹോട്ടല്‍,ഓക്കെ കണ്‍മണി,100 ഡെയ്‌സ് ഓഫ് ലവ്,ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയെല്ലാം ഇവരൊന്നിച്ച ചിത്രങ്ങളാണ്.ബാംഗ്ലൂര്‍ ഡെയ്‌സില്‍ ഫഹദിന്റെ നായികയായിരുന്നു നിത്യ.നിത്യയും ദുല്‍ഖറും മികച്ച ജോഡികളുമായിരുന്നു.അത് കൊണ്ട്... Read More
കടുത്ത പ്രതിസന്ധിക്കിടയില്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തു തുടങ്ങിയിരിക്കുകയാണല്ലൊ പല മേഖലകളും.ആ കൂട്ടത്തില്‍ സിനിമാ മേഖലയുമുണ്ട്. ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണായ ഹോട്ടലില്‍ വെച്ച് അമ്മയുടെ യോഗം വിളിച്ച താരങ്ങള്‍ക്ക് പകുതിയില്‍ വെച്ച് പരിപാടി നിര്‍ത്തേണ്ടി വന്നു.... Read More
മലയാളത്തില്‍ നിന്നൊരു യുവ നടന് ലോകം മുഴുവന്‍ ആരാധകരുണ്ടാകുമെന്ന് കേള്‍ക്കുന്നത് തന്നെ കേരളത്തിനും മലയാളികള്‍ക്കും അനുഗ്രഹമാണ് അഭിമാനമാണ്.ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ സുഹൃത്ത് കൂടിയാണ് ദുല്‍ഖര്‍. ചെന്നൈയില്‍ വെച്ച് നടന്ന ഒരു ഷോ യില്‍... Read More
കഴിഞ്ഞ ദിവസം മമ്മുക്കയുടെ സഹോദരന്‍ഇബ്രാഹിം കുട്ടി അദ്ദേഹത്തിന്റെ യൂടൂബ് ചാനലില്‍ഒരു വീഡിയോ പോസ്റ്റ് ചെയ്തു.അതില്‍ മമ്മുട്ടിയുംഇബ്രാഹിം കുട്ടിയും എല്ലാവരും ജനിച്ച വീടിന്റെവീഡിയോ ആയിരുന്നു അത്.സംഭവം വൈറലായി. ഇപ്പോഴിതാ ഒരു പുത്തന്‍ വീടിന്റെ ഫോട്ടോ മമ്മുട്ടി... Read More

You may have missed