MEERA ANIL

കോമഡി സ്റ്റാറിന്റെ അവതാരികയായതോടെ മീരയെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.അവരെ കുറിച്ചുള്ള എന്ത് വിശേഷങ്ങളും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പായിരുന്നു മീരയും ഷോയുടെ അണിയറപ്രവര്‍ത്തകന്‍ വിഷ്ണുവും വിവാഹം കഴിച്ചത്.അതിന്റെ വിശേഷങ്ങള്‍ അത് കഴിഞ്ഞ് നടന്ന... Read More
അണിയറയില്‍ അരങ്ങേറിയ പ്രണയം അധികമാരുംഅറഞ്ഞിരുന്നില്ല.പറഞ്ഞ് വരുന്നത് അവതാരികയുംനടിയുമായി തിളങ്ങി നില്‍ക്കുന്ന മീര അനിലിന്റെപ്രണയവും വിവാഹവും.അതിന്റെ തലേ ദിവസം കാമുകന്‍ വീട്ടിലെത്തിയതുമെല്ലാമാണ്. കോമഡി സ്റ്റാറിന്റെ അണിയറയിലായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്.മീരയുടെ വിഷ്ണു മേക്കപ്പ്മാനാണ്.വിവാഹത്തിന് ചുവന്ന സാരി... Read More
വിവാഹം കഴിഞ്ഞു വലിയ ആര്‍ഭാടങ്ങള്‍ക്കൊന്നും അവസരം വന്നില്ല.ഉള്ള സൗകര്യങ്ങളില്‍ വിരലിലെണ്ണാകുന്ന ആളുകളുടെ സാന്നിദ്ധ്യത്തില്‍ അതങ്ങ് നടത്തി.എന്നാലും കളറിന് ഒരു കുറവുമില്ലായിരുന്നു. കല്ല്യാണതലേന്ന് മെഹന്തി ചടങ്ങെല്ലാം പൂര്‍ത്തിയാക്കി എല്ലാവരും പിരിഞ്ഞപ്പോള്‍ വിഷ്ണു മീരയെകാണാന്‍ വീട്ടിലെത്തിയത് പറഞ്ഞ്... Read More
മീര അനിലിന്റെ വിവാഹം മംഗളമായി നടന്നു.വലിയആളും ആരവവുമില്ലെങ്കിലും കാര്യങ്ങള്‍ക്ക് ഭംഗിയൊന്നും കുറഞ്ഞില്ല.ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്.താലികെട്ടിന് മുമ്പ്പെട്ടെന്നൊരു കരച്ചില്‍ എല്ലാവരും ഞെട്ടി.നവ വരന്‍ വിഷ്ണു എന്തോ കാണിച്ചു എന്ന ഭാവമായിരുന്നുഎല്ലാവര്‍ക്കും.അതിനെ കുറിച്ച് വിവാഹ... Read More
എത്ര സൂപ്പര്‍ താരങ്ങള്‍ സാക്ഷ്യം വഹിക്കേണ്ട കല്ല്യാണമായിരുന്നു.എല്ലാത്തിനും വേണം യോഗം.ഇനിയും കാത്തിരിക്കാതെ ഒന്നാകാന്‍ തീരുമാനിച്ചതാണ് മികവായത്.വിവാഹ നിശ്ചയം ആര്‍ഭാടമാക്കി കാത്തിരിക്കുകയായിരുന്നു.ബാക്കി വിവാഹത്തിന്റെ അന്ന്.അതായത് ജൂണ്‍ അഞ്ചിന് അടിപൊളിയാക്കാമെന്ന ധാരണയില്‍ നിശ്ചയം കഴിഞ്ഞതറിഞ്ഞ് വിളിച്ച എല്ലാവരോടും... Read More

Recent Posts

You may have missed