ആരാധകരുടെ ഇഷ്ട കുടുംബ പരമ്പരയാണ് തട്ടീം മുട്ടീം.അതിലെ ഓരോ താരങ്ങളെയും തങ്ങളുടെ സ്വന്തം വീട്ടിലെ അംഗങ്ങളായാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ അതിലാരെ കുറിച്ചുള്ള വിവരങ്ങള്‍ വന്നാലും അതറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ട്.ഒരു സമ്പൂര്‍ണ്ണ കുടുംബം തന്നെയായി... Read More
THATTEEM MUTTEEM
കഥ നല്ല രസകരമായി കൊണ്ടുപോകാന്‍ എന്തായാലും അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു എന്ന് തന്നെ നമുക്ക് മനസ്സിലാക്കാം.മീനാക്ഷിക്ക് അമേരിക്കയില്‍ നഴ്‌സിങ് പഠനത്തിന് എല്ലാം ശരിയായതായിരുന്നു.വളരെ മുമ്പേ സീരിയലിനോട് വിട പറഞ്ഞു പോവുകയും ചെയ്യുമായിരുന്നു. എന്നാല്‍ കൊവിഡ്... Read More
രണ്ട് കുടുംബ പരമ്പരകളാണ് ഇന്ന് ടെലിവിഷന്‍ രംഗത്ത് തരംഗം.ഈ രണ്ട് ഹാസ്യകുടുംബ പരമ്പരകളും മെഗാ സീരിയലിന്റെ നട്ടെല്ല് തകര്‍ത്ത് എന്ന്തന്നെ പറയണം.ഉപ്പും മുളകും തട്ടീം മുട്ടീം എന്ന പരമ്പരകളാണ് വളരെ മനോഹരമായി മുന്നോട്ട് പോകുന്നത്.... Read More
പ്രസവം നടക്കണമെങ്കില്‍ പത്ത് മാസത്തെ കാത്തിരിപ്പ് വേണം എന്തായാലും മെഗാ ഹാസ്യ പരമ്പര തട്ടീം മുട്ടീം അത്രയൊന്നും നിന്നില്ല.മീനാക്ഷിയുടെ പ്രസവം വേഗത്തില്‍ നടത്തിയവര്‍. വയറ്റിലായതിന് ശേഷം ഒരിക്കല്‍ പോലും സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത് വിടാത്തത്... Read More
മരുമകനായി തട്ടീം മുട്ടീം ഹാസ്യ പരമ്പരയിലെത്തിയതായിരുന്നു സാഗര്‍ സൂര്യ.എന്തോ ഒരു പ്രത്യേകതഅവനിലുള്ളത് കൊണ്ട് നേച്ചുറല്‍ അഭിനയം കാഴ്ചവെക്കാന്‍ കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് ജനമനസ്സില്‍ഇടം നേടാന്‍ സാഗര്‍ സൂര്യക്ക് കഴിഞ്ഞു. മഞ്ജു പിള്ളയുടെ മരുമകനായി മീനാക്ഷിയുടെഭര്‍ത്താവായി... Read More