അങ്കമാലി ഡയറീസ് താരം പെപ്പെ എന്ന ആന്റണി അനീഷയെ മിന്നുചാര്‍ത്തും ഇതാ ചടങ്ങുകള്‍
യുവത്വത്തിന്റെ തീവ്രതയില്‍ വിരിഞ്ഞമനോഹരചിത്രമായിരുന്നു അങ്കമാലി ഡയറീസ് ആ ഒറ്റ ചിത്രത്തിലൂടെ നിരവധി താരങ്ങളെയാണ് മലയാളസിനിമക്കു കിട്ടിയതു പെപ്പെ എന്നകഥാപാത്രത്തിലൂടെ ആന്റണി വര്‍ഗീസ് താരമായി… ഈവാര്‍ത്ത താരത്തിന്റെ കല്യാണവാര്ത്തയാണ് പ്രണയം തന്നെയാണ് ഇ ക്യാല്യാണവും അങ്കമാലി സ്വദേശിനിയായ അനീഷ പൗലോസാണ് വധു, വൈറലായിരിക്കുന്നത് താരത്തിന്റെ ഹല്‍ദി ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളുമാണ്, സ്കൂള്‍ കാലഘട്ടം മുതല്‍ ഒന്നിച്ചുള്ള അനീഷയും ആന്റണിയും ആഗസ്ത് 8 ന് ഒന്നാവുകയാണ് അങ്കമാലിയില്‍ വെച്ചാണ് കല്യാണം താരങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഞായറാഴ്ച വിരുന്നൊരുക്കുന്നുണ്ട്, അനീഷ വിദേശത്തു നേഴ്സ് ആയി ജോലിനോക്കുകാണ് യുവ താരദമ്പതികള്‍ക്കു വിവാഹമംഗളാശംസകള്‍. FC