അടിവസ്ത്രം കീറിയതല്ല പുതിയമോഡലാ നടി പൂജ ഹെഗ്ഡെ ഞെട്ടിച്ചുകളഞ്ഞു….

അടുത്ത കാലത്ത് ഇത്ര ജനകീയത നേടിയ ഒരുനായികയുണ്ടോ എന്ന് സംശയമാണ്, പൂജ ഹെഗ്ഡെ എന്ന താരസുന്ദരിയെ വളരെ വേഗം ആരാധകര്‍ നെഞ്ചിലേറ്റി അവരുടെ അര്‍ദ്ധനഗ്ന ഫോട്ടോ ഷൂട്ടാണ് വൈറലായത്, പല താര സുന്ദരികളുണ്ടെങ്കിലും, പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് പൂജാ ഹെഗ്ഡെ. പൂജാ ഹെഗ്ഡെയുടെ ഒട്ടനവധി സിനിമകള്‍ വിവിധ ഭാഷകളിലായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്, അതിനിടയിലും പൂജാ ഹെഗ്ഡെയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.
താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂജാ ഹെഗ്ഡെ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ‘ബീച്ച് ലൈഫ്’ എന്ന ടാഗോടെയാണ് പൂജാ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ഒട്ടേറെ ഫോട്ടോകള്‍ ബീച്ചില്‍ നിന്നെന്ന് പറഞ്ഞ് പൂജാ പങ്കുവെച്ചിട്ടുണ്ട്. വിജയ് നായകനായ ചിത്രം ‘ബീസ്റ്റ്’ ആണ് തമിഴകത്ത് ഇനി പൂജാ ഹെഗ്ഡെയുടേതായി എത്താനുള്ളത്.
സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ്യുടെ നായികയായി ഇതാദ്യമായിട്ടാണ് പൂജ ഹെഗ്ഡെ അഭിനയിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
ഇപ്പോഴത്തെ ഫോട്ടോ ഷൂട്ട് തരംഗമാകുന്നു അരക്കുതാഴെ പാന്റീസ് മാത്രമാണുള്ളത് ഷര്‍ട്ടു ധരിച്ചു അത് ചുരുട്ടി പിടിച്ചാണ് നില്‍ക്കുന്നത് അതുകൊണ്ടു തന്നെ അടിവസ്ത്രത്തിന്റെ ക്ലിപ്പ് കാണുന്ന തരത്തിലാണ് ഫോട്ടോ പോരെ പൂരം പൂജയെ ഇഷ്ടമുള്ളവര്‍ പൂര്‍ണ്ണ തൃപ്തരാണ് അങ്ങനെ കണ്ടതില്‍ കൂടാതെ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമായ ‘ബീസ്റ്റ്’ അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിന് എത്തുക. ‘ബീസ്റ്റി’ന്റെ പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകകൂടിയാണ് ആരാധകര്‍ പൂജ സൂപ്പര്‍ FC