അനുഗ്രഹിക്കാന്‍ സൈനുദീന്‍ ഇല്ല, മകന് സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി, അനുഗ്രഹിക്കാന്‍ താരനിര……

മലയാളികളെ ഒത്തിരി ചിരിപ്പിച്ചു, പെട്ടന്ന് കരയിപ്പിച്ചുകൊണ്ട് മടങ്ങിപ്പോയ നടനാണ് സൈനുദീന്‍. താരത്തിന്റെ വിയോഗം മലയാള സിനിമക്ക് അന്നും ഇന്നും വലിയ നഷ്ട്ടമാണ്, എന്നാല്‍ താരത്തിന്റെ മകന് സിനില്‍ സൈനുദ്ദീന്‍ മലയാളികളുടെ ഇഷ്ടം നേടി മുന്നേറുകയാണ്.
ഇപ്പോഴിതാ യുവതാരത്തിന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു ഹുസൈനയാണ് വധു. “റ്റു ലെറ്റ് അമ്പാടി ടാക്കീസ്” എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയ രംഗത്തെത്തുന്നത്. ഷെയ്ന് നിഗം നായകനായെത്തിയ പറവ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
കോണ്ടസ,ജോസഫ്,ഹാപ്പി സര്‍ദാര്‍ തുടങ്ങിയവയാണ് സിനില്‍ അഭിനയിച്ച ചിത്രങ്ങള്‍. സിനില്‍ തന്നെയാണ് വിവാഹ വിശേഷങ്ങളും ഒപ്പം നല്ല മുഹൂര്‍ത്തങ്ങളുടെ ഫോട്ടോസും ആരാധകര്‍ക്കായി പങ്കുവെച്ചത്, തങ്ങളെ അനുഗ്രഹിക്കുന്ന താരങ്ങള്‍ക്കായി പ്രത്യേക പാര്‍ട്ടി ഒരുക്കിയിട്ടുണ്ട് നവ ദമ്പതികള്‍ക്ക് മംഗളം നേര്‍ന്നുകൊണ്ട്. FC