അനുപമ ഒരു പെണ്‍കുട്ടിയാണ്,ഇത്രയൊന്നും അവര്‍ക്കില്ല. വ്യാജ ഫോട്ടോ കണ്ണ് തള്ളും!

അവര്‍ ചോദിച്ചത് എത്ര കൃത്യമായ ചോദ്യമാണ്? ഇത്തരത്തില്‍ വ്യാജ ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നവര്ക്കുമില്ലെ അമ്മയും പെങ്ങന്മാരും.
നിവര്‍ത്തിയില്ലാതെയാണ് നടി അനുപമ പരമേശ്വരന് പൊട്ടിത്തെറിച്ചത്. അതിന്റെ കാരണം ഇതായിരുന്നു.തന്റെ ഫോട്ടോയില്‍ നിന്ന്
തല വെട്ടിയെടുത്ത് ഏതോ മാംസള ശരീരത്തില്‍ അത് ഒട്ടിച്ച് ചേര്‍ത്തിരിക്കുന്നു.സത്യത്തില്‍ ഇത് കണ്ട് ഞെട്ടിയത് സാക്ഷാല്‍ അനുപമ
തന്നെയാണ്.തന്റെ ശരീരത്തിലില്ലാത്തതെല്ലാം തന്റെ തലക്ക് താഴെ ചേര്‍ത്ത ശരീരത്തിലുണ്ട്.അത് മാത്രമല്ല അതില്‍ പലതും വളരെ
വള്‍ഗറും ,പിന്നെയെങ്ങിനെ നെഞ്ച് പിടക്കാതിരിക്കും അനുപമയുടെ ,അവര്‍ തന്നെ പറയുന്നു ഇത്തരം അസംബന്ധങ്ങള്‍ സമയമുള്ള
സകല ഞരമ്പ് രോഗികളും അറിയാനായി പറയുകയാണ് നിങ്ങളുടെ വീട്ടിലിരിക്കുന്ന അമ്മയുടെയും പെങ്ങളുടെയും ഫോട്ടോയില്‍
നിന്ന് തല വെട്ടി ഇതില്‍ ചേര്‍ത്താലും നിങ്ങളുദ്ദേശിച്ചത് നടക്കും ആസ്വാദനം തന്റെ മോര്‍ഫ് ചെയ്ത ഫോട്ടോസിനൊപ്പം തല വെട്ടിയ
ഒറിജിനല്‍ ഫോട്ടോയും ചേര്‍ത്തിട്ടുണ്ട് അനുപമ.മാത്രമല്ല ഫേയ്സ് ബുക്ക് പേജ് പൂര്‍ണ്ണമായി ഡിലീറ്റും ചെയ്തു.ഇന്‍സ്റ്റഗ്രാമിലൂടെയാണ്
അനുപമ തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ച് വ്യക്തമാത്തിയത്.കഴിഞ്ഞ ദിവസം ജൂഹിറുസ്തഗിയും ഇതേ പരാതിയുമായി വന്നിരുന്നു.
സമൂഹം എന്ന് നന്നാകുമെന്ന് ആര്‍ക്കറിയാം,നിയമത്തിന്റെ നീരാളി കൈ നീളേണ്ട സമയം അതിക്രമിച്ചു.