അമ്മ എന്തിനീ തെറ്റ് ചെയ്തു. 5ാം വയസ്സുമുതല്‍ രണ്ടാനച്ഛന്റെ ക്രൂരത തുടങ്ങി. നടി തുറന്ന് പറയുന്നു.
എന്ന് തീരും ഈ ക്രൂരത എന്നറിയില്ലെങ്കിലും കേള്‍ക്കുന്നതെല്ലാം
വേദനാ ജനകമായ കാര്യങ്ങളാണ്.വിഷ് യൂ വേര് ഹിയര്‍ എന്ന
ചിത്രത്തിലൂടെ 16ാം വയസ്സില്‍ ഹിറ്റായ നടിയാണ് എമിലി.
അവര്‍ ഒരു രാജ്യാന്തര മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്
അഞ്ചു വയസ്സുമുതല്‍ അനുഭവിച്ച ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ്.
അഭിമുഖത്തില്‍ എമിലി പറഞ്ഞത്,നിരവധി അസുഖങ്ങള്‍ നമുക്കു
ണ്ടാകാറുണ്ട്.എന്നാല്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും ,
ഒരാള്‍ക്ക് ബാല്യത്തില്‍ ഏല്‍ക്കേണ്ടി വരുന്ന വെല്ലുവിളികള്‍
അവരെ ഭ്രാന്തിയാക്കിയേക്കും.മകളെ ഒരു മാനസിക രോഗിയാക്കി
യത് എന്താണെന്ന് എന്റെ അമ്മയോട് ചോദിച്ചാല്‍ അവര്‍ പറയും.
അഞ്ചാമത്തെ വയസ്സുമുതല്‍ അത്രക്ക് മോശം അനുഭവം അവള്
ക്കുണ്ടായിട്ടുണ്ടെന്ന്.അഞ്ചാം വയസ്സുമുതല്‍ രണ്ടാനച്ഛന് എമിലി
യിലൂടെ ആഘോഷിക്കുകയായിരുന്നത്രേ.അത്കൊണ്ട് തന്നെ
അവര്‍ പിന്നെയും പറയുന്നു.എന്റെ വീട്ടില്‍ എന്തെല്ലാം സാധന
ങ്ങളില്‍ അയാളുടെ സ്പര്‍ശനം ഉണ്ടായിട്ടുണ്ടൊ അതെല്ലാം വീണ്ടും
വീണ്ടും കഴുകിയാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്.ഞാന്‍ എപ്പോഴും
കൈകള്‍ കഴുകികൊണ്ടേയിരുന്നു.എല്ലാം എനിക്ക് അഴുക്കായി
തോന്നി.
മകളുടെ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട അമ്മ ഒരു മാനസിക
രോഗ വിദഗ്ദന്റെ അടുത്ത് കൊണ്ട് ചെന്നു.എന്നാല്‍ പിതാവ് ഉപ
ദ്രവിക്കുന്നത് അന്നെനിക്ക് പറയാന്‍ കഴിഞ്ഞില്ല.18ാം വയസ്സില്‍
എല്ലാം അമ്മയോട് പറഞ്ഞു.വല്ലാതെ വൈകിയെങ്കിലും നിങ്ങള്‍ക്ക്
നരകമാണ് വിധിച്ചതെന്ന് പറഞ്ഞ് രണ്ടാനച്ഛനെ അമ്മ ഒഴിവാക്കി.
15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ മരണത്തിന് കീഴടങ്ങി.
ഫിലീം കോര്‍ട്ട്.