ഇതാണ് അറേബ്യന്‍ വസ്ത്രധാരണം-അഹാനയെ കണ്ട് ആരാധകര്‍ക്ക് സംശയം.
അഭിനയ രംഗത്ത് മാത്രമല്ല കൈ വെച്ച എല്ലാ മേഖലയിലും വിജയം ഉറപ്പിക്കാന്‍ കഴിയുന്ന താരസുന്ദരിയാണ് അഹാനകൃഷ്ണകുമാര്‍.സിനിമ കുടുംബത്തിലെ മൂത്ത കുട്ടിയായ അഹാന നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.അഭിനയം കഴിഞ്ഞാല്‍ പിന്നത്തെ ഹോബി സ്വന്തം യൂടൂബ് ചാനലിലേക്ക് വ്ളോഗ് ചെയ്യുക എന്നതാണ്.ഈ കുടുംബത്തില്‍ മൊത്തം ആറ് അംഗങ്ങളാണ് ഉളളത്.ആറ് പേര്‍ക്കും യൂടൂബ് ചാനല്‍ ഉണ്ട്.അറേബ്യന്‍ വസ്ത്രത്തിലാണ് അഹാന എത്തിയിരിക്കുന്നത്.അതും ഇതുവരെ ചെയ്യാത്ത ഗ്ലാമര്‍ വസ്ത്രത്തില്‍.
ഇതിന് മുമ്പ് ഇത്തരത്തില്‍ വേഷം ധരിച്ച് നമ്മള് കണ്ടത് ദീപിക പദുകോണിനെയും പ്രിയങ്കചോപ്രയെയും എല്ലാമായിരുന്നു.അവരെയെല്ലാം കടത്തി വെട്ടാന്‍ ഇപ്പോള്‍ മലയാളത്തിലെ യുവനടികള്‍ തയ്യാറായി തുടങ്ങിയിരിക്കുന്നു.പ്രിയ വാര്യരായിരുന്നു ആദ്യം,തൊട്ട് പിന്നാലെ ഇനിയ ഒരു ഫോട്ടോഷൂട്ടില്‍ ഫ്രന്റ് ഓപ്പണായെത്തി.ഇപ്പോഴിത അഹാനയും.അവര്‍ അഭിനയിക്കുന്നത് നാന്‍സിറാണി എന്ന ചിത്രത്തിലാണ്.അതിന്റെ ഫോട്ടോഷൂട്ടാണോ ഈ ലുക്കിലെന്നറിയില്ല.
ഈ ചിത്രത്തിന്റെ ഷൂട്ടിനിടെ അഹാനക്ക് കോവിഡ് പോസറ്റീവായിരുന്നു.ഇത്ര ഭംഗിയായി അണിയിച്ചൊരുക്കി അഹാനയെ കൂടുതല്‍ സുന്ദരിയാക്കിയതിന് ഞങ്ങളും ലൈക്ക് അടിക്കുന്നു.
ഫിലീം കോര്‍ട്ട്.