ഇതുവരെ കാണാത്ത വേഷത്തില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്… ആളുതന്നെ മാറിപോയി… മാറ്റം ആരാ ഇഷ്ടപ്പെടാത്തത്
ദീപാവലി ദിനത്തില്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലാണ് പൂര്‍ണിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായിട്ടുള്ള നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടി പുതിയ ഫാഷനിലുള്ള ഡ്രസ്സുകളെ കുറിച്ച് ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്.
പൂര്‍ണിമ ദീപാവലി ദിനത്തില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
കിടിലം ലുക്കില്‍ ഇതുവരെ കാണാത്ത രീതിയിലുള്ള ഡിസൈനും വസ്ത്രങ്ങളിലുമാണ് പൂര്‍ണിമ എത്തിയിരിക്കുന്നത്ഫോട്ടോഷൂട്ടിന്റെ സ്റ്റൈലിങും കോണ്‍സെപ്റ്റും പൂര്‍ണിമ തന്നെയാണ് ചെയ്തിരിക്കുന്നത്
ദീപാവലി ദിനത്തിലെ ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് പ്രബിനാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് വൈഷ്ണവ് ബിഎസ് ആണ്.
സ്ത്രീകള്‍ അടക്കമുള്ളവരുടെ വലിയൊരു ആരാധക സംഘത്തെയും നടി സ്വന്തമാക്കിയിട്ടുണ്ട്
മല്ലികാ സുകുമാരനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും പൂര്‍ണിമ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു
മല്ലികാ സുകുമാരനൊപ്പമുള്ള ഈ ചിത്രവും വൈറലായിരുന്നു
ഇന്ദ്രജിത്തിനും മക്കള്‍ക്കും മല്ലികാ സുകുമാരനുമൊപ്പമുള്ള കുടുംബ ചിത്രവും നേരത്തെ പൂര്‍ണിമ പങ്കുവെച്ചിരുന്നു.FC