ഇത്തവണ ഭാര്യയെ ചതിച്ച മുകേഷ് ജയിലിലേക്കോ?
ആദ്യ ഭാര്യ സരിത പറഞ്ഞതാണ് ദേവിയോട് – മനോഹരമായി ചിരിക്കുന്ന ആ മനുഷ്യന്റെ ഉളളു നിറയെ ക്രൂരതയാണ്.സ്വന്തം മകളോട് ജീവിതത്തില്‍ കൂറുകാണിക്കാത്ത അദ്ദേഹം കഴിഞ്ഞ ദിവസം ഫോണ്‍ചെയ്ത സ്കൂള്‍ കുട്ടിയോട് സംസാരിച്ച ശൈലി കേട്ട് കേരളം ഞെട്ടി.മുകേഷ് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കിത് നാണക്കേടായി.കാരണം അത്ര മോശപ്പെട്ട രീതിയിലാണ് താരത്തിന്റെ പോക്ക്.സരിതയെ ഡിവോര്‍സ് ചെയ്യാതെ തന്റെ സഹപ്രവര്‍ത്തകയായ മേതില്‍ ദേവിക എന്ന നര്‍ത്തകിയായ സുന്ദരിയെ വിവാഹം കഴിച്ചു. ഇരുപത്തി രണ്ട് വയസ്സ് തന്നേക്കാള്‍ കുറവുള്ള ദേവികയോടുള്ള ആസക്തിയും മുകേഷിന് തീര്‍ന്നു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കോണ്ടത്.കാരണം അത്തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്.ദേവിക മുകേഷിനെ ഒഴിവാക്കുകയാണ്.അതിനുള്ള കാരണമായി പറയുന്നത് താരത്തിനുള്ള പരസ്ത്രീ ബന്ധവും അമിതമായ മദ്യപാനവും സംസ്കാര ശൂന്യമായ പ്രവര്‍ത്തിയും അശ്ലീല പദപ്രയോഗങ്ങളുമാണത്രെ.എം എല്‍ എ എന്നാല്‍ അഹങ്കാരം എന്നാണോ അര്‍ത്ഥമെന്നറിയില്ല.ഇപ്പോള്‍ കലികാലമായത്കൊണ്ടാകാം വീണ്ടും ജനം ഇത്തരമൊരു ക്രിമിനലിനെ എം എല്‍ എ ആക്കിയത്.ഒരു നര്‍ത്തകിയായ അവരുടെ ഭാവിയും നശിപ്പിച്ച മുകേഷിനെതിരെ പരാതി നല്കി എന്നാണ് അറിയുന്നത്.
ബിന്ദു കൃഷ്ണ എന്ന കോണ്‍ഗ്രസ്സുകാരി പറയുന്നത് – ഗാര്‍ഹിക പീഡനത്തിന് കേസ്സെടുത്ത് മുകേഷിനെ ജയിലില്‍ അടക്കണമെന്നാണ്.അതെ സ്ത്രീ സുരക്ഷക്ക് ഒന്നാം സ്ഥാനം നല്കുനെന്ന് പറയുന്ന സര്‍ക്കാറിനൊപ്പമുള്ള മുകേഷിന്റെ പ്രവര്‍ത്തിക്ക് ആദ്യ നടപടി വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.