ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ മരണം ഇത് തന്നെ സുശാന്തിനും കങ്കണ റണൗട്ട് തുറന്നടിക്കുന്നു.
ബോളിവുഡില്‍ ഇത്ര തന്റെടത്തോടെ ഇടിച്ചു നിന്ന
നടിമാരുണ്ടോ എന്നറിയില്ല.ഒന്ന് ആര്‍ത്ത് ഒച്ചയിട്ടാല്‍
കൂമ്പ് വാടിപോയവര് പോകുന്നവര്‍ അത്തരത്തിലുള്ള
അലര്ച്ചക്ക് മുന്നില്‍ നെഞ്ച് വിരിച്ച് നിന്ന നടിയാണ്
കങ്കണ റന്നൗട്ട്.
ഋത്വിക് റോഷനുമായി പ്രണയത്തിലായ കങ്കണയെ
മാക്സിമം യൂട്ടിലൈസ് ചെയ്ത് കഴിഞ്ഞിരുന്നു നടന്.
ഇതറിഞ്ഞ ഭാര്യ സൂസന് ഋത്വികിനെ ഒഴിവാക്കി
മക്കളെയും കൊണ്ട് പോയി വിവാഹ മോചനത്തിന്
കേസുകൊടുത്തു.
എന്നാല്‍ ഋത്വിക് കങ്കണയുടെ നാടകമാണെന്ന് പറഞ്ഞ് പലതും പരസ്യപ്പെടുത്തി.എന്നാല്‍ നടിയും
വിട്ടില്ല.അവസാനം പലതരം മാനസിക പീഡനങ്ങളും
കങ്കണക്ക് നേരിടേണ്ടി വന്നു.അവസരങ്ങള്‍ പലതും
പോയി.
ജാവേത് അക്തര്‍ തന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്
വിളിച്ചു.അവിടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്
ഋത്വിക് റോഷനും കുടുംബവും വലിയ ആളുകളാണ്,
അവരോട് മാപ്പ് പറയുക.പറഞ്ഞില്ലെങ്കില്‍ ഒന്നുകില്‍
ജയിലിലടക്കും അവര്‍.അല്ലെങ്കില്‍ മരിക്കേണ്ടി വരും.
ഋത്വിക് റോഷനോട് ഞാന്‍ മാപ്പ് ചോദിച്ചില്ലെങ്കില്‍
ഞാന്‍ മരിക്കേണ്ടി വരുമെന്ന് അദ്ദേഹം ചിന്തിച്ചത്
എന്ത് കൊണ്ടാണെന്നും അലറി വിളിച്ചാണ്
ഇതെല്ലാം ജാവേദ് അക്തര്‍ പറഞ്ഞതെന്നും കങ്കണ
വെളിപ്പെടുത്തുന്നു.
ഇത് തന്നെയായിരിക്കണം സുശാന്തിനും സംഭവിച്ചത്.
എന്റെയും സുശാന്തിന്റെയും അവസ്ഥ ഒന്ന്തന്നെയാണ്.പല അഭിമുഖങ്ങളിലും സുശാന്ത് പറഞ്ഞിട്ടുണ്ട്.
സ്വജന പക്ഷപാതത്തിനും കഴിവിനും ഒന്നിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ല എന്ന്.
പ്രതിഭകളെ ഒരിക്കലും വെളിച്ചം കാണിക്കില്ലെന്നും,
ഇതുകൊണ്ടാണ് ഞാന്‍ എന്നും ചോദ്യങ്ങള്‍ മാത്രം
ചോദിക്കുന്നതെന്നും കങ്കണ പറയുന്നു.
എന്തായാലും മികച്ചൊരു ഉത്തരം പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.