ഒരു തവണയല്ല നിരവധി തവണ ഗര്‍ഭിണിയാക്കി എല്ലാം അലസി.. ഒന്നും ഫഹദല്ല നടി നസ്രിയ….
കുറുമ്പ് തന്നെയാണ് മുഖമുദ്ര അത് മലയാളത്തിലായാലും തമിഴിലായാലും നസ്രിയക്ക് ഒരുപോലെയാണ്. അതു തന്നെയാണ് അവര്‍ക്കുള്ള പ്ലസ് പോയിന്റും. സിനിമയെ സ്നേഹിക്കുന്നവര്‍ ഭാഷക്കതീതമായി സ്നേഹിച്ച നടിയാണ് നസ്രിയ, നല്ലൊരു ഗായിക കൂടിയായ താരസുന്ദരിയെ നടന് ഫഹദാണ് വിവാഹം കഴിച്ചത്.
ബാംഗ്ളൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതോടെ പ്രണയത്തിലായ ഇരുവരും സിനിമ ഇറങ്ങിയതിനുശേഷം അടുത്ത മുഹൂര്‍ത്തത്തില്‍ വിവാഹിതരായി. ഏഴ് വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെങ്കിലും താര ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടായിട്ടില്ല, അതിനെക്കുറിച്ച് നസ്രിയ പറയുന്നത് താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. പല ചാനലുകാരാണ് വാര്‍ത്തക്ക് പിന്നില്‍ അല്ലാതെ ഫഹദല്ല. എന്നാല്‍ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ലെന്നാണ് തമാശയോടെ നസ്രിയ പറഞ്ഞത്. വിവാഹ ശേഷവും തനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാനിപ്പോഴും പണ്ടത്തെപ്പോലെ നിര്‍ത്താതെ സംസാരിക്കും, ഞാനില്ലാത്തപ്പോള്‍ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോയെന്ന് ചോദിച്ച് ഫഹദിക്ക എന്നെ കളിയാക്കുമെന്നും നസ്രിയ പറയുന്നു.
അതേസമയം ഞാന്‍ അഭിനയിക്കാതിരുന്നാലോ റൊമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോ എന്ന സംശയം ഷാനുവിനും ഉണ്ടായിരുന്നുവെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.
അഭിനയത്തിനൊപ്പം നസ്രിയ പിന്നണി ഗായികയായും തിളങ്ങി. സലാല മൊബൈല്‍സ് എന്ന ചിത്രത്തിലാണ് ആദ്യം താരം പിന്നണി പാടിയത്. തുടര്‍ന്ന് 2014 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ബാംഗ്ളൂര്‍ ഡെയ്സ്സില് എന്റെ കണ്ണില്‍ നിനക്കായ് എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. വരത്തനിലെ പുതിയൊരു പാതയില്‍ എന്ന ഗാനവും ആരാധകര്‍ ഇരുകൈും നീട്ടി സ്വീകരിച്ചതാണ്.
കുഞ്ഞുങ്ങളുണ്ടാകാത്തതിന്റെ കാരണമറിയില്ല ആഗ്രഹമുണ്ടെങ്കില്‍ വേഗം നടക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം FC