കളസം ഡാന്‍സുമായി ഭാവനയും കൂട്ടുകാരികളും .. നല്ല മൈലേജ് ഉണ്ട്
ഒരുമിച്ചു ചുവടുവച്ച് താരങ്ങള്‍. ഗായിക സയനോര, അഭിനേതാക്കളായ ഭാവന, രമ്യ നമ്പീശന്, ശില്പ ബാല, മൃദുല മുരളി എന്നിവരാണ് ഒരുമിച്ചുള്ള ഡാന്‍സ് വിഡിയോയുമായി എത്തിയിരിക്കുന്നത്. ഇവര്‍ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.
ഇവര്‍ എല്ലാവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.എല്ലാവരും ഒരുമിച്ചുള്ള സെല്‍ഫിയും സയനോര പോസ്റ്റ് ചെയ്തിട്ടുണ്ട്.നടി ഷഫ്നയും ഇവരുടെ അടുത്ത കൂട്ടുകാരിയാണ്. താരത്തെ മിസ് ചെയ്യുന്നു എന്നു കുറിച്ചുകൊണ്ടാണ് സയനോര ഡാന്‍സ് വിഡിയോ പങ്കുവച്ചത്.കൂട്ടുകാരികളുടെ ചുവടുകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റടുത്തുകഴിഞ്ഞു. റിമി ടോമി, രഞ്ജിനി ജോസ്, അഭയ ഹിരണ്മയി, ശ്വേത മേനോന്, മുന്ന സൈമണ്‍ തുടങ്ങി നിരവധി താരങ്ങളാണു പ്രതികരണങ്ങളുമായെത്തിയത്.FC