കാമുകിയായ നടി നന്നായി സമ്പാദിക്കുന്നു സഹിക്കാന്‍ കഴിയാതെ കാമുകനായ നടന്
നടനായ ഭര്‍ത്താവ് അര്ബാസ്ഖാനെ ഒഴിവാക്കിയാണ് മലൈക അറോറ തന്റെ 18 വയസുള്ള മകനെയും കൂട്ടി പുതിയ കാമുകനായ അര്ജ്ജുന് കപൂറിന്റെ അടുത്തെത്തിയത് ഇരുവരും കടുത്ത പ്രണയത്തിലാണ് ആദ്യമാദ്യം ആരുടെ മുന്നിലും വരാതെ പ്രണയിച്ചുനടന്ന ഇരുവരും പതുക്കെ ചട്ടം മാറ്റി പൊതുജനങ്ങള്‍ക്കിടയിലൂടെ കൈകോര്‍ത്തു നടന്നു തുടങ്ങി അപ്പോഴും ചോദിച്ചവരോടുപറഞ്ഞതു ഞങ്ങള്‍ ബെസ്റ് ഫ്രണ്ട്സ് ആണെന്നയിരുന്നു അതുകഴിഞ്ഞു പിന്നെ പറഞ്ഞു വെറും സൗഹൃദമല്ല ഹൃദയം കൈമാറിത്തുടങ്ങി എന്ന് മലയ്ക്കായെക്കാള് 18 വയസിന്റെ ഇളപ്പമുണ്ട് അര്ജുന് കപൂറിന്, അതിങ്ങനെ നടക്കുന്നതിനിടയിലാണ് ഒരുചാനല്‍ വര്ത്തകൊടുത്ത് മലൈക നല്ലോണം സമ്പാതിക്കുണ്ട് എന്നു ഈ വാര്‍ത്ത തനിക്കിട്ടുകുത്തിയതല്ലേ എന്ന സംശയം വന്നതോടെ അര്ജ്ജുന് ഒരു മറുപടിയിട്ടു ‘2021 ലും ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് അപമാനകരമാണ്. മലൈക നന്നായി സമ്പാദിക്കുന്നു. വര്‍ഷങ്ങളായി സിനിമയില്‍ ജോലി ചെയ്യുന്നഒരാളാണ്. മലൈകയെ ഞാനുമായി മാത്രമല്ല മറ്റാരുമായും താരതമ്യം ചെയ്യേണ്ടതില്ല”- അര്ജുന് കുറിച്ചു. സംഭവം ചര്‍ച്ചയായതോടെ അര്ജുന് തന്റെ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു സിനിമയില്‍ നിന്ന് മാത്രമല്ല മോഡലിങ് രംഗത്തും സജീവമാണ് മലൈക. ഒട്ടനവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ക്കൊപ്പം മലൈക പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്കൂടാതെ റിയാലിറ്റി ഷോകളിലും സജീവമാണ് താരം ആരുടെ ജീവിതത്തിലേക്കും എത്തിനോക്കാതിരിക്കുക അതാണ് ഏറ്റവും നല്ലതു അവരവരുടെ സുഖത്തിനനുസരിച്ചു ജീവിക്കട്ടെ FC