കിടപ്പറയില്‍ നഗ്നരായി ഇഷ്ടതാരങ്ങള്‍ – ജീവയും അപര്‍ണ്ണയും, ഇത്തവണ കുഞ്ഞുണ്ടാകാനുള്ള പണിയാ…..
ചുരുളി കണ്ടു ഞെട്ടിയിരിക്കുകയാ പലരും അതിനിടയില്‍ കിടപ്പറയില്‍നിന്നു പകുതിപകുതിയായി കാണിച്ചു കൊണ്ട് തുടങ്ങിയിരിക്കുകയാണ് അവതരണ കലയിലെ മിടുക്കരായ ദമ്പതികള്‍ അപര്‍ണ്ണയും ജീവയും.
ഒന്നുകില്‍ അടുത്ത ഫോട്ടോഷൂട്ടില്‍ പൂര്‍ണമായും ഇവരു തന്നെ കാണിക്കും, അതല്ലെങ്കില്‍ ഇവരെ അങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് പറഞ്ഞു വേറെയാരെങ്കിലുമെത്തും ഒരുതുണിയുമില്ലാതെ, മാറുമറക്കാനുള്ള അവകാശത്തിന് സമരം ചെയ്യ്ത നാട്ടിലാണ് ഇന്നു തുണിയില്ലാതെ ഫോട്ടോയെടുത്ത് നാട്ടുകാരെ കാണിച്ചു ഹരം കൊള്ളുന്നത്.
ഇഷ്ട താരങ്ങളാണ് ഇഷ്ടപ്പെട്ട അവതാരകര്‍ ആരാണെന്ന് ചോദിച്ചാല്‍ അതില്‍ എന്തായാലും ജീവയുടെ പേരുണ്ടാകും. സരിഗമപ എന്ന ഷോയിലൂടെയാണ് ജീവ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായതെങ്കില്‍ അപര്‍ണ മിസ്റ്റര്‍ ആന്‍ഡ് മിസീസ് എന്ന ഷോയിലൂടെയാണ് പ്രിയങ്കരിയായി മാറിയത്.
രണ്ട് പേരും ഒരുമിച്ചാണ് ഈ ഷോയില്‍ അവതാരകരായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന എല്ലാ ഫോട്ടോഷൂട്ടുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.
എന്നാല്‍ ഇപ്പോഴിതാ താരങ്ങളുടെ രണ്ട് പേരും ചേര്‍ന്ന് പങ്കെടുത്ത ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കുഞ്ഞ് വേണ്ടെയെന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിച്ചതിനെ കുറിച്ചാണ് അഭിമുഖത്തില്‍ ജീവയും അപര്‍ണയും പറയുന്നത്. ഇരുവരുടെയും വാക്കുകളിലേക്ക്. ബന്ധുക്കളും സുഹൃത്തുക്കളും വരുമ്പോള്‍ ഈ ചോദ്യം ചോദിച്ചിട്ടുണ്ടെന്ന് ജീവ പറയുന്നു.
താന്‍ പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് ഒരു വീഡിയോ ഇട്ടപ്പോള്‍ കുറേ യൂട്യൂബ് ചാനലുകാര് വാര്‍ത്ത നല്‍കിയത് തെറ്റിദ്ധരിപ്പിച്ചായിരുന്നെന്ന് ഇരുവരും പറയുന്നു. ജീവയുടെയും അപര്‍ണയും ജീവിതത്തിലേക്ക് പുതിയ അതിഥി എന്നൊക്കെയായിരുന്നു വാര്‍ത്തയിലെ തലക്കെട്ടെന്ന് ജീവ പറയുന്നു. താന്‍ ഗര്‍ഭിണയാണെന്ന് അറിയിക്കാന്‍ വേണ്ടി ഫോട്ടോയില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചെന്നും അപര്‍ണ പറയുന്നു. ഇതൊക്കെ ഒരു തമാശയായി കാണാതെ എന്ത് ചെയ്യാന്‍ പറ്റുമെന്നാണ് ജീവ ചോദിക്കുന്നത്. ഇതൊക്കെ യൂട്യൂബില്‍ നമ്മുടെ സുഹൃത്തുക്കള്‍ കാണും. ഈ അടുത്ത് നമ്മളോട് കുറേ പേര് ചോദിച്ചു. വേണ്ടെ കുട്ടികളൊക്കെ, ഇങ്ങനെ നടന്നാല്‍ മതിയോ എന്നൊക്കെ ചോദിക്കാറുണ്ട്. കുറേ പേര് ചോദിച്ചിട്ടുണ്ട്, ചാനല്‍ സിനിമ എന്നൊക്കെ പറഞ്ഞ് നടന്നാല്‍ മതിയോ, കുട്ടികളൊക്കെ വേണ്ടെ? ജീവ പറഞ്ഞു, അതിന് ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട് എന്ന് .
നമ്മള് ഒന്ന് സെറ്റിലായിട്ട് കുട്ടികളെ കുറിച്ച് ചിന്തിക്കാം എന്നുള്ളതാണ്. അതൊരു വലിയ ഉത്തരവാദിത്വമാണ്. ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും, ഒരു കുട്ടി നമ്മുടെ ലൈഫിലേക്ക് വരുമ്പോള്‍ നമ്മള് കുറേ കാര്യങ്ങളില്‍ തയ്യാറെടുക്കുകയാണ്. സാമ്പത്തികമായ കാര്യങ്ങളെ കുറിച്ചല്ല, മാനസികമായ കാര്യങ്ങളെ കുറിച്ചാണെന്ന് ജീവ പറഞ്ഞു. കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ ഏറ്റവും ബെസ്റ്റായിരിക്കും ഞങ്ങള്‍ കൊടുക്കേണ്ടത്. കുഞ്ഞ് വരുമ്പോള്‍ ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. കുഞ്ഞ് വേണ്ടെ എന്ന് ചോദിക്കുന്നവര്‍ക്ക് ഇതാണ് ഞങ്ങളുടെ മറുപടി.
ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കൊക്കെ കുട്ടികള്‍ ഉണ്ടല്ലോ, ഞങ്ങള്‍ ഇടയ്ക്ക് ഇങ്ങനെ പറയും, നമുക്ക് ഇങ്ങനെ വേണോ, ഒന്ന് ആലോചിച്ചാലോ. അടുത്ത നിമിഷം മുതല്‍ നമ്മള് കാണുന്നത് ഈ പിള്ളേരുടെ പിറകിലൂടെ ഇവര്‍ നടന്ന് കഷ്ടപ്പെടുന്നതാവും. അപ്പോള്‍ ഞങ്ങള്‍ പറയും ഇത് വേണ്ടാട്ടോ എന്ന്- അപര്‍ണ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇതോടൊപ്പം മറ്റ് വിശേഷങ്ങളും താരങ്ങള്‍ പങ്കുവച്ചു. ആങ്കറിംഗില്‍ തനിക്ക് മറ്റൊരു കഥാപാത്രത്തെയോ ആക്ടിംഗോ ചെയ്യേണ്ട കാര്യമില്ല. കാര്യം എനിക്ക് ലഭിച്ച ഷോ അങ്ങനത്തെയാണ്. അവിടെ എല്ലാവരും നൂറ് ശതമാനം സത്യസന്ധമായിട്ടാണ് നില്‍ക്കുന്നത്. ഈഗോ ഒന്നുമില്ലാതെ, ഫുള്‍ അടിച്ചുപൊളിയാണ് അവിടെ. സുജാത ചേച്ചിയൊക്കെ ലെജന്റാണ്. ഷോയില്‍ ചേച്ചിയെയൊക്കെ കളിയാക്കുക എന്ന് പറയുമ്പോള്‍ ചേച്ചി അതിനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്ന് ജീവ പറയുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച പത്ത് മ്യൂസിക് ഡയറക്ടറുടെ പേര് എടുത്തു നോക്കിയാല്‍ അതില്‍ ഷാന്‍ റഹ്മാനും ഗോപി സുന്ദറിന്റെയും പേരുണ്ടാകും. അവരെയാണ് നമ്മള് ഈ തോണ്ടുന്നത്. അതാണ് ആ ഷോയുടെ വിജയം. അവിടെ നമുക്ക് സങ്കടം വന്നാല്‍ സങ്കടപ്പെടാം. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടാം. തമാശയ്ക്ക് തമാശ- ജീവ പറഞ്ഞു. മിസ്റ്റര്‍ ആന്‍ഡ് മിസീസ് എന്ന ഷോയില്‍ ജീവയുടെ കൂടെ ആങ്കറിംഗ് ചെയ്തതിനെ കുറിച്ചും അപര്‍ണ പറഞ്ഞു. ആ ഷോ ഭയങ്കര എക്സ്പീരിയന്‍സായിരുന്നു. ഞാന്‍ ഇവിടെ ഇരിക്കുന്നത് അങ്ങേരുടെ കൂടെ ഒരു ഷോ ചെയ്തത് കൊണ്ടാണെന്ന് അപര്‍ണ പറഞ്ഞു. പാട്ടുവണ്ടി എന്നൊരു ഷോ ചെയ്യാന്‍ വന്നതായിരുന്നു. പോരുന്നോ എന്റെ കൂടെ എന്ന് ചോദിച്ചപ്പോള്‍ വന്നതാ എന്നായിരുന്നു ജീവയുടെ മറുപടി.