കൂടുതല്‍ സുന്ദരിയായി ഭാവന-ഭര്‍ത്താവുമായി ഇപ്പോ…….
മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ഭാവനയോട് മലയാളികള്‍ക്ക് പ്രകത്യേകമൊരു ഇഷ്ടമുണ്ട്.സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന പുതിയ ചിത്രങ്ങളുടെ കമന്റുകള്‍ വായിച്ചാല്‍ ആ കാര്യം വ്യക്തമാകും ഭാവനയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് എപ്പോഴും ആരാധകര്‍ കുറിക്കാറുണ്ട്.താരം പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്ക് താഴെയും ആരാധകര്‍ ഇക്കാര്യം അറിയിച്ചു.സാല്വാറിലുള്ള പുത്തന്‍ ചിത്രങ്ങളാണ് ഭാവന പങ്കുവെച്ചത്.ചിത്രങ്ങളില്‍ അതീവ സന്തോഷവതിയായ ഭാവനയെയാണ് കാണാനാവുക.ഭാവനയുടെ ചിരികണ്ട ആരാധകരും ഏറെ സന്തോഷത്തിലാണ്.താരത്തിന്റെ സൗന്ദര്യത്തിന് ഒരു മങ്ങളും ഏറ്റിട്ടില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
ഭാവനയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരുണ്ട്. ഫാഷന്ട്രെന്റിങ് അനുസരിച്ചുള്ള വസ്ത്രങ്ങളിലെ ഭാവനയുടെ തിരഞ്ഞെടുപ്പാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.ലുക്കിലും വസ്ത്രത്തിലും എപ്പോഴും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുള്ള താരമാണ് ഭാവന.
ഭര്‍ത്താവിനോടൊപ്പം ബാംഗഌരിലാണ് താമസം.നീണ്ട 5 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയുടെയും നവീന്ന്റെയും വിവാഹം കഴിഞ്ഞത്.2012ല്‍ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഭാവനയും നവീനും പരിചയത്തിലായത്.റോമിയോ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീനായിരുന്നു.
ഫിലീം കോര്‍ട്ട്.