ചക്കക്കരികില് ദുല്‍ഖറിന്റെ നായിക നില്‍ക്കുന്നത് കണ്ടൊ! എന്നിട്ട് ചെയ്യുന്നതോ ?
ഒറ്റ ചിത്രം കൊണ്ട് ഉന്നതങ്ങളിലെത്തിയ നടിയാണ് ഷോണ്‍ റോമി .രാജീവ് രവിയുടെ മികച്ച സംവിധാനത്തില്‍ പിറവിയെടുത്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലായിരുന്നു ഷോണ്‍ റോമി മലയാളികളെ ഞെട്ടിക്കുന്ന അഭിനയം കാഴ്ചവെച്ചത്.ദുല്‍ഖറിന്റെ നായികയായ അനിത എന്ന കറുത്തുമെലിഞ്ഞ പെണ്ണ് വേഗത്തില്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി. ആ ചിത്രം കഴിഞ്ഞതോടെയാണ് തനിക്ക് അഭിനയം മാത്രമല്ല മോഡലിങ്ങുമുണ്ടെന്ന് വെളിപ്പെടുത്തലുമായി നിരവധി ബിക്കിനി ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു ഞെട്ടിച്ചു കളഞ്ഞത്.അത് കണ്ട് കണ്ണ്തള്ളി നില്ക്കുമ്പോഴതാ പ്രിത്യുരാജ് മോഹന്‍ലാല്‍ ടീമിന്റെ ലൂസിഫറില്‍ ഒരു മികച്ച വേഷവുമായി ഷോണ്‍ എത്തിയത്.ലൂസിഫറിന്റെ ചൂടൊന്ന് ആറിതണുത്തപ്പോള് വീണ്ടും മോഡലിങ്ങുമായി എത്തി.ഇത്തവണ ബാക്ക്ഗ്രൗണ്ടായി ഒരു പ്ലാവും മൂപ്പെത്താറായ ചക്കയും അതിനടുത്ത് ടൂപീസില്‍ ഷോണും.കൈയ്യില്‍ കറാച്ചിവത്തക്കയുടെ ഒരു ഭാഗം,സ്പൂണ്‍.ഏതോ നാട്ടിന്‍പ്രദേശത്ത് വീടിന്റെ ടെറസ്സില്‍ നിന്നാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.തൊട്ടരികില്‍ ഒരു നാടന്‍ പൂച്ചഇരിക്കുന്ന ഫോട്ടോയുമുണ്ട്.ഷോണ്‍ ഇത്രക്ക് വേണ്ടായിരുന്നു.
