ചൂട് പകരുന്ന സാന്താക്ലോസ് ആയി നടി ജീവ നമ്പ്യാര്‍, ചുവപ്പ് ചുറ്റിയെന്ന് മാത്രം എല്ലാം പുറത്താ….

ഇങ്ങനെയല്ലെ ഫോട്ടോഷൂട്ട് അപ്പോ ആളുകൂടും, ആള്‍കൂട്ടം 90കെ യിലെത്തിയിരിക്കുന്നു, യുവതയെ എങ്ങിനെ ഇളക്കണം എന്ന് നന്നായി അറിയുന്ന ആളാണ് നടിയും മോഡലുമായ ജീവ നമ്പ്യാര്‍, മുന്‍പും ഫ്രണ്ട് ഓപ്പണും, ക്ളീവേജ് ഫോട്ടോകളും, വിടര്‍ന്നിരിക്കുന്ന ഫോട്ടോകളും പോസ്റ്റുചെയ്തു താരമായതാണ്, അങ്ങിനെ സാമൂഹിക മാധ്യമങ്ങള്‍ വഴി വളരെ പെട്ടെന്ന് പേരെടുത്ത മോഡലുകളില്‍ ഒരാളാണ് ജീവ നമ്പ്യാര്‍ 90 K യ്ക്ക് മുകളില്‍ ആരാധകരാണ് അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്നത്.
ജീവ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വലിയ ആരാധകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ക്രസ്മസിന് സാന്താക്ലോസിന്റെ വേഷത്തില്‍ ജീവ നമ്പ്യാര്‍ നടത്തിയ ഫോട്ടോഷൂട്ട് കാണാം. ചില കോണില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും എല്ലാവരും അതുകണ്ടു എന്നാണര്‍ത്ഥം, കുറച്ച് കാലം മുമ്പ് വരെ ‘താര’ങ്ങള് എന്നാല്‍ സിനിമാ താരങ്ങളായിരുന്നു എല്ലാം. എന്നാല്‍, സാമൂഹിക മാധ്യമങ്ങളുടെ വരവോടെ കാര്യങ്ങള്‍ മാറി. മോഡലിങ്ങ് രംഗത്തേക്കിറങ്ങിയ ഒരു പാട് ചെറുപ്പക്കാര്‍ക്ക് സിനിമാ താരങ്ങളെക്കാള്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അത്തരത്തിലൊരു മോഡലാണ് ജീവ നമ്പ്യാര്‍.
സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായ ജീവ, ഓരോ ആഘോഷ വേളകളിലും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കുന്നു. ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സാന്താ ക്ലോസിന്റെ വേഷത്തിലാണ് ജീവ നമ്പ്യാര്‍. കാറ്റാടി കൂട്ടങ്ങള്‍ നിറഞ്ഞ കടല്‍ തീരത്ത് സാന്തായുടെ തൊപ്പിയും ചുവന്ന ഷോള്‍ഡര്‍ലെസ് ഗൌണും ധരിച്ചാണ് ജീവയുടെ ക്രിസ്മസ് ഫോട്ടോഷൂട്ട്.
നേരത്തെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ജീവ, ഫിറ്റ്നസ് മോഡലിങ്ങിന് പുറമെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ജീവ കൂടുതല്‍ പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു FC