ചെന്നൈയില്‍ പിറന്നാള്‍ ആഘോഷിച്ച് നടന് മോഹന്‍ലാല്‍- ചിത്രങ്ങള്‍ പുറത്ത്.
ചെന്നൈയില്‍ പിറന്നാള്‍ ആഘോഷിക്കുന്ന ലാലേട്ടന്, ഹാപ്പി ബര്ത്ഡേ ലാലേട്ടാ……….
കഴിഞ്ഞ വര്‍ഷത്തിലേത് പോലെ തന്നെ തന്റെ ചെന്നൈയിലെ വീട്ടിലാണ് ഇത്തവണയും മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍.ആഘോഷങ്ങള്‍ക്ക് ഒന്നും തന്നെ ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഈ വേളയില്‍ ലാലേട്ടനോടൊപ്പം ഒത്ത് കൂടും.പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സുഹൃത്ത് സമീര്‍ ഹംസ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കെ തമിഴ്നാട്ടിലും ഇപ്പോള്‍ ലോക്ക്ഡൗണാണ്.അതേ സമയം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പണിപ്പുരയിലാണ് നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്.സിനിമയുടെ ആദ്യഘട്ട ചിത്രീകരണം ഗോവയില്‍ പൂര്‍ത്തിയാക്കിയതാണ്.ബറോസില്‍ ബറോസ് എന്ന ഭൂതമായി എത്തുന്നതും ലാലേട്ടന് തന്നെയാണ്.താടി നീട്ടി ബറോസ് എന്ന കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങല്‍ വൈറലാകുകയാണ്.ഒരിക്കല്‍ കൂടി നേരുന്നു ‘ഹാപ്പി ബര്ത്ഡേ’!!!.
ഫിലീം കോര്‍ട്ട്.