ചെറിയ വസ്ത്രം വല്ലാത്ത സ്റ്റെപ്പ്, എന്നിട്ടും അഹാനയുടെ കളി വൈറല്‍…..
നല്ല കുടുംബം അതില്‍ എല്ലാവരും കലാവൈഭവമുള്ളവര്‍, ഈ കുടുംബത്തെ മലയാളികള്ക്കിഷ്ട്ടമാണ് സ്വന്തം കുടുംബത്തെ പോലെ അതറിയാവുന്നതു കൊണ്ടു ആരാധകര്‍ക്കൊപ്പം നില്ക്കാന് അഹാനയും കുടുംബവും നന്നായി ശ്രദ്ധിക്കുന്നുമുണ്ട്,
പുതുതായി കളിച്ച ഡാന്‍സിലെ ചില ദൃശ്യങ്ങളാണ് തരംഗമാകുന്നത്. സിനിമാ പ്രേമികളുടെ പ്രിയ യുവതാരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്ണകുമാര്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലാകാറുണ്ട്.
ഇപ്പോഴിതാ പുഷ്പ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ചുവടുവയ്ക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.ചിത്രത്തില്‍ സാമന്ത അവതരിപ്പിച്ച ഐറ്റം ഡാന്‍സ് ഗാനത്തിന് അടിപൊളി ചുവടുകളുമായാണ് അഹാനയുടെ വരവ്. ഡെനിം ഷോര്‍ട്സും ടോപ്പും ആണ് വേഷം. അതി ചടുലമായ ചുവടുകളാണ് താരത്തിന്റേത്. ഒപ്പം ഒരു സുഹൃത്തും ഉണ്ട്.
‘പുഷ്പ’സിനിമയില്‍ പലരും ശ്വാസമടക്കിപ്പിടിച്ച് കണ്ട ഗാനരംഗമാണ് സാമന്തയുടെ ഈ ഐറ്റം ഡാന്‍സ്. കയ്യടിയും വിമര്‍ശനവും ഒരുപോലെ നേരിട്ട ഗാനമാണ് ഇത്. പുരുഷന്മാരുടെ സംഘടനാ ഗാനത്തിന് വിമര്‍ശനവുമായി വരികയും പുരുഷന്മാരെ മോശമായി വരികളില്‍ പ്രതിനിധാനം ചെയ്യുന്നു എന്നും പറഞ്ഞിരുന്നു. അഹാന നന്നായിട്ടുണ്ട് കളികാണാം FC