ഞാന്‍ വല്ലാതെ ആരാധിക്കുന്നു – നസ്രിയ ഭര്‍ത്താവ് ഫഹദിനോട് പറയുന്നത്.
പ്രശംസകള്‍ കടലിനക്കരെ നിന്ന് വരെ ഫഹദിനെ തേടിവന്ന്കൊണ്ടിരിക്കുന്നതിനിടെയാണ് അരികത്ത് നിന്നൊരാള്‍ ഇങ്ങനെ കുറിക്കുന്നത്.സര്‍ജി ഞാന്‍ നിങ്ങളുടെ വലിയൊരു ഫാനാണ്.ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്തുന്നു.ഞാന്‍ പക്ഷപാതത്തോടെ സംസാരിക്കുകയല്ല.ഇതൊരു ഫാന്‍ കോള്‍ മുമെന്റ് സെല്‍ഫിയാണ്.സ്വന്തം ഭര്‍ത്താവിനൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് നസ്രിയ കുറിച്ചത് ഇതാണ്.ഒപ്പം ഫഫബോയ്,മൈബോയ് തുടങ്ങിയ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.”ബാംഗ്ലൂര്‍ ഡെയ്സ് “എന്ന ചിത്രം കഴിയലും ഫഹദും നസ്രിയയും വിവാഹിതരാവുകയായിരുന്നു.2014ല്‍ ആണ് ഇരുവരും വിവാഹിതരായത്.വിവാഹശേഷം വീട്ടമ്മയുടെ റോളിലേക്ക് പതിയെ മാറിയെങ്കിലും ഭര്‍ത്താവ് ഫഹദ് കടുംപിടുത്തക്കാരനല്ലാത്തത് കൊണ്ട് വീണ്ടും നസ്രിയ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നു.”കൂടെ” എന്ന ചിത്രത്തിലും ഫഹദിന് പെയറായി,”ട്രാന്‍സ്” എന്ന ചിത്രത്തിലും അഭിനയിച്ചു.നാനിക്കൊപ്പം അഭിനയിക്കുന്ന നസ്രിയയുടെ തെലുങ്ക് ചിത്രം ഈ വര്‍ഷം റിലീസാകും.അതോടെ മൂന്ന് ഭാഷകളിലായി അഭിനയിച്ച നടിയെന്ന പേര് കൂടി കിട്ടും നസ്രിയക്ക്.മാലിക്കിനെ അഭിനന്ദിക്കാന്‍ കഴിയില്ല.കലാപങ്ങളുടെ ഉറവിടം ചിത്രീകരിക്കുന്നുണ്ട് സിനിമ.
ഫഹദ് നസ്രിയ കൂട്ട്കെട്ട് ദീര്‍ഘായുസ്സോടെ എന്നും നിലനില്ക്കട്ടെ ….
ഫിലീം കോര്‍ട്ട്.