ദിലീപിന്റെ ആ കുഞ്ഞു നായികയാണിത്.. നടി വേദികയെ ഇങ്ങനെ കാണാമെന്ന് ആരും കരുതിയില്ല…….
അതങ്ങനെയാണ് ആരാധകരുടെ കണ്‍വെട്ടത്ത് നിറഞ്ഞു നില്ക്കാന് ഇതല്ലാതെ മറ്റുകുറുക്കുവഴികള് ഇല്ലാതാകുമ്പോഴാണ് ഇത്തരം മനോഹരമായ ഫോട്ടോകള്‍ പിറക്കുന്നത്, ശൃംഗാരവേലന് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ് അഭിനയ ജീവിതം താരം ആരംഭിക്കുന്നത്. ശേഷം മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ്.
വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ ശൃംഗാരവേലന് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരുന്നത്. നിരവധി ആരാധകരും താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ എറ്റെടുക്കാറുണ്ട്. ഇപ്പോള്‍ താരം പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ബിക്കിനിയില്‍ അതിസുന്ദരിയായി ആണ് ഈ ചിത്രങ്ങളില്‍ താരം എത്തിയിരിക്കുന്നത്. ഇതിനുമുന്‍പും താരത്തിന്റെ ടു പീസ് ചിത്രങ്ങള്‍ വൈറല്‍ ആയി മാറിയിട്ടുണ്ട്. ജയിംസ് ആന്‍ഡ് ആലിസ് എന്ന ചിത്രമായിരുന്നു താരത്തിന് ഒരു കരിയര്‍ ബ്രേക്ക് സമ്മാനിച്ചിരുന്നത് ഈ ചിത്രങ്ങളും ആരാധകര്‍ക്കിഷ്ടമായി. FC