ദുര്‍ഗയും ഭര്‍ത്താവും രണ്ടായി-കല്ല്യാണം കഴിഞ്ഞിട്ട് മാസം ഒന്നര – നടി പറയുന്നു.
ദുര്‍ഗയും ഭര്‍ത്താവും രണ്ടായി.കല്ല്യാണം കഴിഞ്ഞിട്ട് മാസം ഒന്നര.കോവിഡാണ് വില്ലന്‍.
കഴിഞ്ഞ മാസമായിരുന്നു നടി ദുര്‍ഗ കൃഷ്ണയുടെയും അര്ജുന് രവീന്ദ്രന്റെയും വിവാഹം.ഗുരുവായൂരില്‍ വെച്ചുള്ള ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.വിവാഹത്തിന് മുമ്പും ശേഷവുമുള്ള പരിപാടികള്‍ അത്യാര്ഭാടകരമായിട്ടാണ് ദുര്‍ഗയും അര്‍ജുനും കൊണ്ടാടിയത്.ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.മറ്റ് ദമ്പതികളെ അപേക്ഷിച്ച് പരസ്പരം വളരെ വ്യത്യസ്തമായി ബ്രോയ് എന്നാണ് ഈ ഭാര്യാഭര്ത്താക്കന്മാര് വിളിക്കുക.ഇക്കാര്യം ദുര്‍ഗ തന്നെയാണ് പറഞ്ഞത്.
എന്നാല്‍ കേവലം ഒരു മാസം പിന്നിടുമ്പോള്‍ രണ്ട് പേരും പരസ്പരം മിസ്സ്ചെയ്യുകയാണ്.ഭര്‍ത്താവ് അര്ജുന് ഇട്ട പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റീ പോസ്റ്റ് ചെയ്താണ് ‘മിസ്സ് യു ബ്രോ’ എന്ന കേപ്ഷനോടെ ദുര്‍ഗ അവതരിപ്പിച്ചത്.വിവാഹത്തിന്റെ പുതുമോടിക്കിടയില് ദുര്‍ഗയും അര്‍ജുനും പരസ്പരം മിസ്സ് ചെയ്യാന്‍ ഒരു കാരണമുണ്ട്.ഇവര്‍ക്കിടയിലെ വില്ലന്‍ മറ്റാരുമല്ല ലോക്ഡൗണ്‍ തന്നെയാണ്.രണ്ട് പേരും രണ്ട് സ്ഥലങ്ങളിലായിരിക്കെയാണ് ലോക്ക്ഡൗണിന്റെ വരവ്.ഇക്കാര്യം ദുര്‍ഗ്ഗ ഒരു ഇന്‍സ്റ്റഗ്രാം ചോദ്യോത്തരവേളയിലും പറഞ്ഞിരുന്നു.ഒന്നിച്ച് പങ്കിട്ട നേരങ്ങളിലെ വിശേഷങ്ങള്‍ പങ്കിട്ട ഇരുവരും ഇനി അത്തരമൊരവസരം വന്ന് ചേരാന്‍ കാത്തിരിക്കുകയാണ്.
ദുര്‍ഗ കോഴിക്കോട് ആയൂര്‍വേദ ചികിത്സയുമായി കഴിയുന്നതിനിടെ അര്ജുന് എറണാകുളത്തായിരുന്നു എനന വിവരം ദുര്‍ഗ അറിയിച്ചു.ഇപ്പോള്‍, വരുവാനില്ലാരുമീ എന്ന ഗാനത്തിന്റെ വരികളുമായാണ് ഇരുവരും പരസ്പരം അകന്നിരിക്കുന്നതിന്റെ ദു:ഖം നിറയുന്ന പോസ്റ്റുമായി വന്നിട്ടുള്ളത്.
ഫിലീം കോര്‍ട്ട്.