നടനെതിരെ ഭാര്യ ശാലിനിയുടെ പരാതി, മറ്റു സ്ത്രീകളുമായി ലൈംഗീകകേളി, മദ്യം,മയക്കുമരുന്നു, തനിക്കു തല്ലും
ഇനിവയ്യ ഒത്തിരി കൊണ്ടു സഹിച്ചു, ബോളിവുഡ് റാപ്പര്‍ ആയ യോ യ ഹണിസിംഗിനെതിരെയാണ് ഭാര്യ ശാലിനി തല്‍വാറിന്റെ പരാതി, അവര്‍ ദിലി തീസ് ഹസാരി കോടതിയില്കൊടുത്ത പരാതിയില്‍പറയുന്നത് തന്റെ ഭര്‍ത്താവു ഹണിസിംഗ് ക്രൂരനായ മനുഷ്യനാണ് തന്നെ നിരന്തരം മാനസികമായും,ശാരീരികമായും പീഡിപ്പിക്കുകയാണ് ഒരു സ്ത്രീ എന്ന നിലയില്‍ സഹിക്കാന്കഴിയുന്നതിനും അപ്പുറത്തെത്തി കാര്യങ്ങള്‍ ആയതിനാല്‍ അയാള്‍ക്കെതിരെ ഗാര്‍ഹിക നിരോധന നിയമപ്രകാരം കേസെടുക്കണം തുടര്‍ന്ന് തനിക്കു ജീവിക്കാന്‍ 20 കോടിരൂപ നഷ്ടപരിഹാരമായി വാങ്ങിത്തരണമെന്നും അഭ്യര്‍ത്ഥിക്കുന്നു , കൂടാതെ പരാതിയില്‍ ഉന്നയിച്ച മറ്റുകാര്യങ്ങള്‍ പര സ്ത്രീകളുമായി കാമകേളിയില്‍ ഏര്‍പ്പെടുകയും,ലഹരിമരുന്നും, മദ്യവും കഴിച്ചു മാനസികരോഗിയെപോലെ പെരുമാറുകയും ചെയ്യുന്നു, മാത്രമല്ല പഞ്ചാബി നടിയുമായി ബന്ധമുണ്ടായിരുന്നു പലസ്ത്രീകളും ഇയാളുടെ കാരവലയത്തിലാണ്, ഇയാളില്‍നിന്നു തന്നെ വേര്പിരിച്ചുതരണമെന്നും ശാലിനി പറയുന്നു, ശാലിനി സത്യമാണുപറയുന്നതെങ്കില് നീതിപീഠം അനുകൂലവിധി പുറപ്പെടുവിക്കണം അവര്‍ ജീവിക്കട്ടെ സമാധാനത്തോടെ എന്നാല്‍ ഇതിനെതിരെ ഹണിസിംഗ് ഒന്നും പറഞ്ഞിട്ടില്ല, ആഗസ്ത് 28 കേസിന്റെ പ്രാരംഭവാദം തുടങ്ങും, ഫിലിം കോര്‍ട്ട്