നടന് വിക്രമിന്റെ മകള്‍ അക്ഷിതക്ക് ജനിച്ചത് പെണ് കുഞ്ഞ്.മുത്തച്ഛനായി മുത്തം കൊടുത്തു.
ചിയാന്‍ വിക്രമിനെ മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമായ ധ്രുവം എന്ന മമ്മുട്ടി ചിത്രത്തിലൂടെയായിരുന്നു.അതില്‍ മമ്മുട്ടിയുടെ സഹായിയായി തിളങ്ങി വിക്രം തന്റെ കഴിവ് തെളിയിച്ചു. പക്ഷെ മലയാളത്തില്‍ നിന്ന് തട്ടകം തമിഴാക്കിയതോടെ താര രാജാവായി ദേശീയ അവാര്‍ഡ് വരെ കരസ്ഥമാക്കിയ വിക്രം അന്യന് എന്ന ചിത്രത്തിലെ മാരക വേഷം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തി.
എന്തായാലും വാര്‍ത്ത അതൊന്നുമല്ല.വിക്രം മുത്തച്ഛനായിരിക്കുന്നു.താരത്തിന്റെ മകള്‍ അക്ഷിതക്ക് ജനിച്ചത് പെണ് കുഞ്ഞാണ്.ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം.കുഞ്ഞ് മാലാഖക്ക് മുത്തച്ഛന് വിക്രം ചുടുചുംബനം കൊടുത്തു.ഈ വിവരങ്ങളെല്ലാം പുറത്ത് വിട്ടത് തമിഴ് സംവിധായകനും ഗാന രചയിതാവുമായ അജയ് ജ്ഞാനമുത്തുവാണ്.
അദ്ദേഹം ട്വീറ്റ് ചെയ്തതിങ്ങനെ…..
പുതിയ റോളിന് ആശംസകള്‍ വിക്രം സര്.എനിക്കുറപ്പാണ് ഈ കുടുംബത്തിന് ഏറ്റവും കൂളായ മുത്തച്ഛനായിരിക്കും നിങ്ങള്‍.കുഞ്ഞിന് സ്വാഗതം.എന്നാണ് ട്വീറ്റ്.കോബ്ര എന്ന വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.അജയ് ജ്ഞാനമുത്തുവാണ്.രണ്ട് റോളും മികച്ചതാകട്ടെ എന്നാശംസിക്കുന്നു.
മനു രഞ്ജിത്താണ് അക്ഷിതയുടെ ഭര്‍ത്താവ്.കരുണാമിധിയുടെ മകന് MK മുത്തുവിന്റെ മകനാണ് മനുരഞ്ജിത്ത് .2017ലായിരുന്നു ചെന്നൈയെ ഇളക്കി മറിച്ച വിവാഹം.മനു അക്ഷിത ദംമ്പദികളുടെകുഞ്ഞു മാലാഖക്ക് ആയൂരാരോഗ്യ സൗഖ്യം നേരുന്നു.
ഫിലീം കോര്‍ട്ട്.